Jump to content

വിസ്ലോ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wislow Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിസ്ലോ ദ്വീപ് is located in Alaska
വിസ്ലോ ദ്വീപ്
അലാസ്കയിലെ സ്ഥാനം

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ കിഴക്കൻ അലൂഷ്യൻ ദ്വീപു വിഭാഗത്തിലെ ഫോക്സ് ദ്വീപസമൂഹത്തിലെ ഒരു ദ്വീപാണ് വിസ്ലോ ദ്വീപ് . ഈ ദ്വീപിന് ഏകദേശം 520 അടി (160 മീറ്റർ) വീതിയുണ്ട്. ഉനലാസ്ക ദ്വീപിന്റെ വടക്കേ തീരത്തായി വിസ്ലോ മുനമ്പിനും ചീർഫുൾ മുനമ്പിനും ഇടയിലായി സ്ഥിതിചെയ്യുന്ന റീസ് ബേയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഡച്ച് ഹാർബറിന്റെ വടക്കുപടിഞ്ഞാറായി 18.2 കിലോമീറ്റർ അകലെയാണിത്.[1] 1888 ൽ യുഎസ് ബ്യൂറോ ഓഫ് ഫിഷറീസ് ആണ് ഈ ദ്വീപിന് വിസ്ലോ ദ്വീപ് എന്ന് നാമകരണം ചെയ്തത്.

പരാമർശങ്ങൾ

[തിരുത്തുക]
  1. "Cape Wislow and Reese Bay" (PDF). State of Alaska. Retrieved 2008-09-23.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിസ്ലോ_ദ്വീപ്&oldid=3677848" എന്ന താളിൽനിന്ന് ശേഖരിച്ചത്