ബൊഗൊസ്ലോഫ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bogoslof Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബൊഗൊസ്ലോഫ് ദ്വീപ്
BogoslofIsland.jpg
Aerial view, looking south (1994)
Highest point
Elevation492 അടി (150 മീ) [1]
Listing
Geography
ബൊഗൊസ്ലോഫ് ദ്വീപ് is located in Alaska
ബൊഗൊസ്ലോഫ് ദ്വീപ്
Alaska
LocationAleutian Islands, Alaska
Geology
Mountain typeSubmarine volcano[2]
Volcanic arcAleutian Arc[2]
Last eruptionDecember 2016[1]
Designated1967

ബൊഗൊസ്ലോഫ് ദ്വീപ് അല്ലെങ്കിൽ അഗസാഗൂക്സ് ദ്വീപ് Agasagook Island (Aĝasaaĝux̂[3])ഒരു സമുദ്രത്തിനടിയിലുള്ള ഒരു സ്ട്രാറ്റോവോൾക്കാനോയുടെ ഉച്ചിയായ അഗ്നിപർവ്വതം ആകുന്നു. ഇത് ബെറിംഗ് കടലിൽ അല്യൂഷിയൻ ദ്വീപചങ്ങലയുടെ ഭാഗമായതും അലാസ്കൻ ദ്വീപിൽ നിന്നും 35 മൈൽ(56 കി. മീ.) അകലെയുള്ളതുമായ അഗ്നിപർവ്വതമാണ്. ഇതിന്റെ വിസ്തീർണ്ണം 173 ഏക്കർ(0.70 കി. മീ.²) ആകുന്നു. ജനവാസമില്ലാത്ത ദ്വീപാണ്. ഇതിന്റെ കൂടിയ ഉയരം 490 feet (150 m) ആണ്. 1.76 കിലോമീറ്റർ (1.09 മൈൽ) നീളമുള്ളതും .05 കിലോമീറ്റർ (0.031 മൈൽ) വീതിയുള്ളതുമാണ്. ഈ അഗ്നിപർവ്വതം സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും അതിന്റെ കൊടുമുടിവരെ 6,000 feet (1,800 m) ഉയരം വരുമെങ്കിലും കൊടുമുടിഭാഗമേ ജലത്തിൽനിന്നും ഉയർന്നു കാണപ്പെടുന്നുള്ളു. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Bogoslof Description and Statistics". Alaska Volcano Observatory. United States Geological Survey. ശേഖരിച്ചത് 2009-09-01.
  2. 2.0 2.1 "Bogoslof". Global Volcanism Program. Smithsonian Institution. ശേഖരിച്ചത് 2009-01-19.
  3. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
"https://ml.wikipedia.org/w/index.php?title=ബൊഗൊസ്ലോഫ്_ദ്വീപ്&oldid=2844996" എന്ന താളിൽനിന്ന് ശേഖരിച്ചത്