മിഖായേൽ ഗോർബച്ചേവ്
Jump to navigation
Jump to search
മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് Михаил Сергеевич Горбачёв | |
![]()
| |
പദവിയിൽ 1990 മാർച്ച് 15 – 1991 ഡിസംബർ 25 | |
വൈസ് പ്രസിഡന്റ് | Gennady Yanayev |
---|---|
പ്രധാനമന്ത്രി | Nikolai Ryzhkov Valentin Pavlov Ivan Silayev |
മുൻഗാമി | (Position title Chairman of Supreme Soviet created) Konstantin Chernenko |
പിൻഗാമി | Post abolished Boris Yeltsin as President of the Russian Federation - international successor of the USSR |
ജനറൽ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി, സോവിയറ്റ് യൂണിയൻ
| |
പദവിയിൽ 1985 മാർച്ച് 11 – 1991 ആഗസ്ത് 24 | |
മുൻഗാമി | ചെർണങ്കോ |
പിൻഗാമി | Vladimir Ivashko (Acting) |
പദവിയിൽ 1988 ഒക്ടോബർ 01 – 1990 മെയ് 25 | |
പ്രധാനമന്ത്രി | Nikolai Tikhonov Nikolai Ryzhkov |
മുൻഗാമി | Andrei Gromyko |
പദവിയിൽ 1980 – 1991 | |
ജനനം | Stavropol, Russian SFSR, Soviet Union | 2 മാർച്ച് 1931
രാഷ്ട്രീയകക്ഷി | Communist Party of the Soviet Union (1950–1991) Social Democratic Party of Russia (2001–2004) Union of Social Democrats (2007-present) |
ജീവിതപങ്കാളി | റൈസ ഗോർബച്ചേവ്[1] (d. 1999) |
തൊഴിൽ | അഭിഭാഷകൻ |
മതം | None |
മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് (Russian: Михаи́л Серге́евич Горбачёв , റഷ്യൻ ഉച്ചാരണം: [mʲɪxɐˈil sʲɪrˈgʲeɪvʲɪtɕ gərbɐˈtɕof]; born 2 മാർച്ച് 1931) ഒരു റഷ്യൻ രാഷ്ട്രീയപ്രവർത്തകനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു. 1988 മുതൽ 1991-ൽ യു.എസ്.എസ്.ആർ തകരുന്നതു വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു[2]. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഗോർബച്ചേവ് നേടിയിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ "അഭിമുഖം". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. ശേഖരിച്ചത് 2013 മാർച്ച് 24. Check date values in:
|accessdate=
and|date=
(help) - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011 ഡിസംബർ 12. ശേഖരിച്ചത് 2013 ഏപ്രിൽ 10. Check date values in:
|accessdate=
and|date=
(help)