നാദിയ മുരാദ്
നാദിയ മുരാദ് | |
---|---|
ജനനം | നാദിയ മുരാദ് ബാഷീ താഹ 1993 (വയസ്സ് 24–25) കോജോ, ഇറാഖ് |
തൊഴിൽ | മനുഷ്യാവകാശ പ്രവർത്തക |
സജീവ കാലം | 2014–present |
പുരസ്കാരങ്ങൾ | സമാധാനത്തിനുള്ള നൊബേൽ (2018) |
ഇറാഖിലെ ഒരു യസീദി മനുഷ്യാവകാശ പ്രവർത്തകയാണ് നാദിയ മുരാദ് ബാഷീ താഹ (കുർദിഷ്: نادیە مراد, അറബി: نادية مراد; കോജോ -ൽ 1993 -ൽ ജനനം)[1][2][3][4]ഏകദേശം മൂന്ന് വർഷക്കാലത്തോളം ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്നു നാദിയ [5][6][7] . "യുദ്ധസമയത്ത് ലൈംഗികാതിക്രമങ്ങളെ ആയുധമായി" ഉപയോഗിക്കുന്നതിനെതിരായി നടത്തിയ പ്രവർത്തനങ്ങൾക്ക് 2018 സമാധാനത്തിനുള്ള നോബേൽ ഡെനിസ് മുക്വേഗെ -യ്ക്കും നാദിയക്കും ലഭിച്ചു.[8]
വംശഹത്യ, കൂട്ട അതിക്രമങ്ങൾ, മനുഷ്യകടത്ത് എന്നിവയ്ക്കിരയായ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ,നാദിയ ഇനീഷിയേറ്റീവ് എന്ന സംഘടന സ്ഥാപിച്ചത് നാദിയയാണ്. [9]
ആദ്യകാല ജീവിതം
[തിരുത്തുക]ഇറാഖിലെ സിൻജാർ, കോജോയിലാണ് നാദിയ ജനിച്ചത്. യസീദി മത-ന്യൂനപക്ഷ വിശ്വാസികളായിരുന്ന നാദിയയുടെ കുടുംബം കർഷകരായിരുന്നു.[10]
തടവുകാലം
[തിരുത്തുക]പത്തൊമ്പതാം വയസ്സിൽ വടക്ക് ഇറാഖിലെ സിൻജാർ, കോജോ യിലെ ഗ്രാമത്തിൽ വിദ്യാർത്ഥിയായിരുന്നു നാദിയ. ആ സമയത്തായിരുന്നു യസീദി വിഭാഗത്തെ ഇസ്ലാമിക് സ്റ്റേറ്റ് അക്രമിക്കുകയും, നാദിയയുടെ ആറ് സഹോദരന്മാരേയും, സപത്‌നീപുത്രന്മാരെയമടക്കം 600 പേരുടെ ജീവനെടുക്കുകയും ചെയ്തത്.[11] അവർ നാദിയയെ മാത്രം തടവിലാക്കുകയായിരുന്നു. മൊസൂൾ നഗരത്തെ അടിമസ്ത്രീയായിമാറിയ നാദിയക്ക് മർദ്ദനങ്ങളും, സിഗരറ്റ് കുറ്റികൾകൊണ്ടുള്ള പൊള്ളലുകളും, രക്ഷപ്പെടാൻ ശ്രമിച്ചതിൽ പീഡനങ്ങൾക്കുമിരയാകേണ്ടി വന്നിട്ടുണ്ട്. അടിമയായി വച്ചയാൾ വീട് ഒരിക്കൽ പൂട്ടാതെ പോയപ്പോൾ, ആ വീടിൽ നിന്നും നാദിയ രക്ഷപ്പെട്ടു.[12]
ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലായിരുന്ന ഇടങ്ങളിലൂടെ വടക്ക് ഇറാഖിലെ അഭയാർത്ഥി ക്യാമ്പിലേക്ക് രക്ഷപ്പെടാൻ ഒരു അയൽക്കാരകുടുംബം സഹായിക്കുകയായിരുന്നു. 2015 ഫെബ്രുവരി യ്ക്ക് ബെൽജിയൻ ലാ ലിബ്രെ ബെൽജിക്യു റിപ്പോർട്ടർമാർക്ക് തന്റെ ആദ്യത്തെ മൊഴി നൽകി.[13] റവാങ്ക് ക്യാമ്പിലായിരുന്നു നാദിയ അപ്പോൾ. 2015 -ൽ ജെർമനിയിലെ, ബേദൻ വുർട്ടെന്ബർഗ് സർക്കാരുടെ അഭയാർത്ഥി പ്രോഗ്രാമിൽ സഹായിക്കപ്പെട്ട 1000 കുട്ടികൾ സ്ത്രീകളിൽ എന്നിവരിൽ ഒരാളായിരുന്നു നാദിയ. അത് പിന്നീട് അവരുടെ പുതിയ വീടായി മാറി.[14][15]
ഔദ്യോഗിക ജീവിതം
[തിരുത്തുക]2015 ഡിസംബർ 16 -ന് നാദിയ യുണൈറ്റഡ് നാഷൻസ് സെക്ക്യൂരിറ്റി കൗൺസിലിൽ മനുഷ്യക്കടത്തിനെക്കുറിച്ച് സംസാരിക്കാനായി എത്തി. അതാദ്യമായിട്ടാണ് കൗൺസിൽ മനുഷ്യക്കടത്തിനെക്കുറിച്ച് സാസിരിക്കുന്നത്. [10][16] അംബാസഡർ എന്ന നിലയക്ക് നാദിയ മനുഷ്യക്കടത്തിനെക്കുറിച്ച് അഭയാർത്ഥികളെ ബോധവത്കരിക്കുന്നതിനായുള്ള ആഘോള പദ്ധതിയിൽ പങ്കെടുത്തു. അവർ രക്ഷപ്പെട്ട അഭയാർത്ഥി കമ്മ്യൂണിറ്റികളിൽ എത്തുകയും, അതിനിരയായവരുടെ ശബ്ദങ്ങൾ കേൾക്കുകകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്തു.
ജൂൺ 2016 -ന് നാദിയ വ്യക്തമാക്കിയ തീരുമാനത്തെക്കുറിച്ച് 2016 സെപ്തംബറിന് അമാൽ ക്ലൂനി യൂണൈറ്റഡ് നാഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആന്റ് ക്രൈം -ൽ സംസാരിച്ചു.[17][18][19] നാദിയയുടെ ലീഗൽ ആക്ഷൻ ക്ലൈന്റ് റെപ്പ്രസെന്റീവായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത്, പീഡനം, വംശഹത്യ എന്നിവ വ്യവസായ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു എന്നും, ഇപ്പോഴും അടിമകച്ചവടം ഓൺലൈനായി ഫെയിസ്ബുക്കിലും മറ്റുമായി മദ്ധ്യകിഴക്ക് ഭാഗത്തായി നിലനിൽക്കുന്നു എന്ന് പ്രതിപാതിച്ചു.[11] നാദിയക്ക് തന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരുപാട് ഭീഷണികളുയർന്നിട്ടുണ്ട്.[10]
2016 സെപ്തംബറിന് ന്യൂയോർക്ക് സിറ്റി, ടിനാ ബ്രൗണിൽ നാദിയ ഇനീഷ്യേറ്റീവ് സ്ഥാപിച്ചു. വംശഹത്യ , മനുഷ്യക്കടത്ത്, പീഡനം എന്നിവയ്ക്കിരയായ സ്ത്രീകളെ , കുട്ടികളെ സഹായിക്കാനായിരുന്നു ഇത്.[20] മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ ആദരവിനായി നാദിയയെ അതേമാസം യുണൈറ്റഡ് നാഷന്റെ ഗുഡ്വിൽ അമ്പാസഡറായി പ്രഖ്യാപിച്ചു.[21]
2017 മെയ് 3 -ന് നാദിയ പോപ്പ് ഫ്രാൻസിസിനെ വത്തിക്കാൻ നഗരത്തിലെ ആർച്ച്ബിഷപ്പ് ഗലാഗഹാറിൽ വച്ച് കാണാനെത്തി. അപ്പോഴും ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവിലുള്ള യസീദികളെ രക്ഷപ്പെടുത്താനുള്ള സഹായത്തിനായിരുന്നു അത്. വത്തിക്കാൻ സപ്പോർട്ട് നൽകുമെന്ന് പോപ്പ് അറിയിച്ചു.[22]
Murad's memoir, The Last Girl: My Story of Captivity, and My Fight Against the Islamic State, 2017 നവംബർ 7 ന് പ്രസിദ്ധീകരിച്ചു.[23][24]
സ്വകാര്യ ജീവിതം
[തിരുത്തുക]2018 ആഗസ്തിന് യസീദി മനുഷ്യാവകാശ പ്രവർത്തകനായ അബിദ് ഷദ്മീനുമായി നാദിയയുടെ വിവാഹം നിശ്ചയിച്ചു.[25]
ബഹുമതികൾ
[തിരുത്തുക]- 2016 Nobel Peace Prize nomination by the Iraqi government for activism.[26][27][28] A Norwegian lawmaker, Audun Lysbakken, Norwegian MP representing Socialist Left, seconded the nomination[29]
- 2016: First Goodwill Ambassador for the Dignity of Survivors of Human Trafficking of the United Nations[30]
- 2016: Council of Europe Vaclav Havel Award for Human Rights[31]
- 2016: Sakharov Prize for Freedom of Thought (with Lamiya Aji Bashar)[32][33][34]
- 2018: Nobel Peace Prize (with Denis Mukwege)[35]
References
[തിരുത്തുക]- ↑
{{cite news}}
: Empty citation (help) - ↑ Khudida, Ahmed (18 August 2016). "A Statement by Nadia Murad and Yazda`s Communication Team on Nadia and Yazda Visit to Australia". Yazda: A Global Yazidi Organization. Archived from the original on 2018-12-26. Retrieved 17 September 2016.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Ex-captive of ISIL sheds tears on return to Iraq". Al Jazeera. 2 June 2017.
- ↑ "Overcome with grief, Nadia Murad, ISIS survivor, returns to hometown". Rudaw. 1 June 2017.
- ↑ "Announcement" (PDF). The Nobel Peace Prize. Archived from the original (PDF) on 2018-10-05. Retrieved 2018-10-05.
- ↑ "Nadia Murad". Forbes. Retrieved 5 October 2018.
- ↑ 10.0 10.1 10.2
{{cite news}}
: Empty citation (help) - ↑ 11.0 11.1
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Nadia's Initiative". Uncommon Union. Archived from the original on 2017-01-31. Retrieved 9 October 2016.
- ↑ del Campo, Carlos Gomez (16 September 2016). "Human trafficking survivor Nadia Murad named UNODC Goodwill Ambassador". United Nations Office on Drugs and Crime (UNODC). Retrieved 17 September 2016.
- ↑ "A Meeting with his Holiness Pope Francis". nadiamurad.org. May 8, 2017. Archived from the original on 2017-10-28. Retrieved 2018-10-05.
- ↑ "The Last Girl". nadiamurad.org. August 17, 2017. Archived from the original on 2017-12-27. Retrieved 2018-10-05.
- ↑ NadiaMuradBasee (October 23, 2017). "Honored to announce my memoir THE LAST GIRL will be published by @CrownPublishingGroup on Nov 7th" (Tweet) – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Yazidi Islamic State survivor gets engaged". 20 August 2018 – via www.bbc.com.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Nadia Murad, Pope Francis among Nobel Peace Prize candidates". Archived from the original on 2016-03-11. Retrieved 2018-10-05.
- ↑
{{cite news}}
: Empty citation (help) - ↑ "Václav Havel Human Rights Prize 2016 awarded to Nadia Murad". PACE News. Retrieved 2018-10-05.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help)