ലേക് വലേഹ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലേക് വലേഹ്സ

Lech Wałęsa in 2009

പദവിയിൽ
22 December 1990 – 22 December 1995
പ്രധാനമന്ത്രി Tadeusz Mazowiecki
Jan Krzysztof Bielecki
Jan Olszewski
Waldemar Pawlak
Hanna Suchocka
Waldemar Pawlak
Józef Oleksy
മുൻ‌ഗാമി Wojciech Jaruzelski
(Ryszard Kaczorowski – in Exile)
പിൻ‌ഗാമി Aleksander Kwaśniewski

Chairperson of Solidarity
പദവിയിൽ
14 August 1980 – 12 December 1990
മുൻ‌ഗാമി Position established
പിൻ‌ഗാമി Marian Krzaklewski
ജനനം (1943-09-29) 29 സെപ്റ്റംബർ 1943 (പ്രായം 76 വയസ്സ്)
Popowo, Poland
രാഷ്ട്രീയപ്പാർട്ടി
Solidarity Electoral Action
ജീവിത പങ്കാളി(കൾ)Danuta Gołoś (1969-present)
കുട്ടി(കൾ)Bogdan (b.1970)
Sławomir (b.1972)
Przemysław (b.1974)
Jarosław (b.1976)
Magdalena (b.1979)
Anna (b.1980)
Maria Wiktoria (b.1982)
Brygida (b.1985)
ഒപ്പ്
Lech Walesa Signature.svg

മുൻ പോളണ്ട് പ്രസിഡന്റും(1990 മുതൽ 1995 വരെ)[1] പോളിഷ് തൊഴിലാളി സംഘടനയായ സോളിഡാരിറ്റിയുടെ സ്ഥാപകനേതാക്കളിൽ ഒരാളുമാണ് ലേക് വലേൻസ(ഉച്ചാരണംˌlɛk vəˈwɛnsə/ or /wɔːˈlɛnsə/;-ജനനം: 29 സപ്തം:1943).മനുഷ്യാവകാശ പ്രവർത്തനങ്ങളിലും വലേൻസ സജീവമായി ഇടപെട്ടിരുന്നു.സോളിഡാരിറ്റിയ്ക്ക് 1983 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. തൊഴിൽ കൊണ്ട് ഇലക്ട്രീഷ്യൻ ആയ വലേൻസ ഗദായ്സ്കിലെ കപ്പൽശാലയിൽ തൊഴിലാളിയായാണ് പൊതുജീവിതം ആരംഭിച്ചത്.

അവലംബം[തിരുത്തുക]

  1. "CNN Cold War – Profile: Lech Walesa". CNN. മൂലതാളിൽ നിന്നും 15 April 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 August 2007.
"https://ml.wikipedia.org/w/index.php?title=ലേക്_വലേഹ്സ&oldid=2265618" എന്ന താളിൽനിന്ന് ശേഖരിച്ചത്