എമിലി ഗ്രീൻ ബാൾക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Emily Greene Balch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എമിലി ഗ്രീൻ ബാൾക്ക്
ജനനം(1867-01-08)ജനുവരി 8, 1867
ബോസ്റ്റൺ, യു എസ് എ
മരണംജനുവരി 9, 1961(1961-01-09) (പ്രായം 94)
കേംബ്രിഡ്ജ്, യു എസ് എ
ദേശീയതഅമേരിക്കൻ
തൊഴിൽഎഴുത്തുകാരി, എക്കണോമിസ്റ്റ്, പ്രൊഫസർ
അറിയപ്പെടുന്നത്1946ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും ആയ എമിലി ഗ്രീൻ ബാൾക്ക് 1946ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവാണ്‌.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എമിലി_ഗ്രീൻ_ബാൾക്ക്&oldid=2303403" എന്ന താളിൽനിന്ന് ശേഖരിച്ചത്