ഫിലിപ്പ് നോയൽ ബേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫിലിപ്പ് നോയൽ ബേക്കർ


പദവിയിൽ
15 February 1950 – 31 October 1951
മുൻ‌ഗാമി Hugh Gaitskell
പിൻ‌ഗാമി Office Abolished

പദവിയിൽ
7 October 1947 – 28 February 1950
മുൻ‌ഗാമി The Viscount Addison
പിൻ‌ഗാമി Patrick Gordon Walker
ജനനം1 November 1889
Brondesbury Park, London
മരണം8 ഒക്ടോബർ 1982(1982-10-08) (പ്രായം 92)
Westminster
പഠിച്ച സ്ഥാപനങ്ങൾHaverford College
King's College, Cambridge
പുരസ്കാര(ങ്ങൾ)Nobel Peace Prize
ഫിലിപ്പ് നോയൽ ബേക്കർ
Medal record
Athletics
Olympic Games
Representing  Great Britain
Silver medal – second place 1920 Antwerp 1500 m

നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, അമേച്വർ അത്‌ലറ്റ്, നിരായുധീകരണത്തിനുള്ള പ്രചാരകൻ ആനി നിലകളിൽ പ്രശസ്തനായ ബ്രിട്ടീഷുകാരനായിരുന്നു ഫിലിപ്പ് നോയൽ ബേക്കർ (1 നവംബർ 1889 - 8 ഒക്ടോബർ 1982). [1] 1920 ലെ ആന്റ്‌വെർപ്പിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ 1500 മീറ്ററിൽ വെള്ളി മെഡൽ നേടിയ അദ്ദേഹം 1959 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. [2] ഒളിമ്പിക് മെഡൽ നേടുകയും നോബൽ സമ്മാനം നേടുകയും ചെയ്ത ഒരേയൊരു വ്യക്തി നോയൽ ബേക്കറാണ്. [3] [4] 1929 മുതൽ 1931 വരെയും 1936 മുതൽ 1970 വരെയും ബ്രിട്ടീഷ് പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം നിരവധി മന്ത്രിസഭയിൽ സേവനമനുഷ്ഠിച്ചു.

അവലംബം[തിരുത്തുക]

  1. https://www.britannica.com/biography/Philip-John-Noel-Baker-Baron-Noel-Baker
  2. https://www.nobelprize.org/prizes/peace/1959/noel-baker/biographical/
  3. "Olympic Games trivia for pedants", Canberra Times, 2 August 2012.
  4. "Philip Noel-Baker; The Nobel Peace Prize 1959". Nobelprize.org. The Nobel Foundation. ശേഖരിച്ചത് 21 October 2008.
"https://ml.wikipedia.org/w/index.php?title=ഫിലിപ്പ്_നോയൽ_ബേക്കർ&oldid=3218936" എന്ന താളിൽനിന്ന് ശേഖരിച്ചത്