ഫ്രെഡറിക് പാസി
ദൃശ്യരൂപം
(Frédéric Passy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രെഡറിക് പാസി | |
---|---|
ജനനം | ഫ്രെഡറിക് പാസി മേയ് 20, 1822 |
മരണം | ജൂൺ 12, 1912 | (പ്രായം 90)
ദേശീയത | ഫ്രെഞ്ച് |
തൊഴിൽ | Economist |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം (1901) |
സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാന ജേതാക്കളിൽ ഒരാളാണ് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ഫ്രെഡറിക് പാസി(മെയ് 20, 1822 – ജൂൺ 12, 1912). 1901ൽ സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം ഷോൺ ഹെൻറി ഡ്യൂനന്റുമായി അദ്ദേഹം പങ്കിട്ടു.