ഫ്രെഡറിക് പാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രെഡറിക് പാസി
Frederic Passy.jpg
ജനനം ഫ്രെഡറിക് പാസി
1822 മേയ് 20(1822-05-20)
പാരീസ്, ഫ്രാൻസ്
മരണം 1912 ജൂൺ 12(1912-06-12) (പ്രായം 90)
പാരീസ്, ഫ്രാൻസ്
ദേശീയത ഫ്രെഞ്ച്
തൊഴിൽ Economist
പുരസ്കാര(ങ്ങൾ) നോബൽ സമ്മാനം (1901)

സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാന ജേതാക്കളിൽ ഒരാളാണ് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ഫ്രെഡറിക് പാസി(മെയ് 20, 1822 – ജൂൺ 12, 1912). 1901ൽ സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം ഷോൺ ഹെൻറി ഡ്യൂനന്റുമായി അദ്ദേഹം പങ്കിട്ടു.

"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_പാസി&oldid=2261901" എന്ന താളിൽനിന്നു ശേഖരിച്ചത്