ഉള്ളടക്കത്തിലേക്ക് പോവുക

കാൾ വൺ ഒസിയറ്റ്സ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carl von Ossietzky എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Carl von Ossietzky
Carl von Ossietzky
Photograph of Carl von Ossietzky taken in 1915
ജനനം3 October 1889 (1889-10-03)
മരണം4 May 1938 (1938-05-05) (aged 48)
തൊഴിൽ(s)German journalist, political activist
അവാർഡുകൾNobel Peace Prize (1935)

ഒരു ജർമൻ പത്രപ്രവർത്തകനും സമാധാനവാദിയുമായിരുന്നു കാൾ ഫോൻ ഒസിയറ്റ്സ്കി[1].നാസിസത്തിന്റെയും ഹിറ്റ്ലറുടെയും നിതാന്ത വിമർശകനായിരുന്നു.1935ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചെങ്കിലും നാസി സർക്കാർ പുരസ്കാരം ഏറ്റുവാങ്ങാൻ അനുവദിച്ചില്ല.

അവലംബം

[തിരുത്തുക]
  1. "Carl von Ossietzky - Biographical". nobelprize.org. nobelprize.org. Retrieved 18 ഒക്ടോബർ 2015.{{cite web}}: CS1 maint: deprecated archival service (link)
"https://ml.wikipedia.org/w/index.php?title=കാൾ_വൺ_ഒസിയറ്റ്സ്കി&oldid=4588991" എന്ന താളിൽനിന്ന് ശേഖരിച്ചത്