രാസായുധ നിരോധന സംഘടന
Jump to navigation
Jump to search
പ്രമാണം:OPCW logo.gif OPCW logo | |
![]() Member states of the OPCW (green) | |
രൂപീകരണം | 29 April 1997[1] |
---|---|
ആസ്ഥാനം | The Hague, Netherlands 52°05′28″N 4°16′59″E / 52.091241°N 4.283193°ECoordinates: 52°05′28″N 4°16′59″E / 52.091241°N 4.283193°E |
അംഗത്വം | 192 member states All states party to the CWC are automatically members. 4 UN member states are non-members: Egypt, Israel, North Korea and South Sudan. |
ഔദ്യോഗിക ഭാഷ | English, French, Russian, Chinese, Spanish, Arabic |
![]() | |
Official organs | Conference of the States Parties Executive Council Technical Secretariat |
ബഡ്ജറ്റ് | €71 million/year (2012)[3] |
Staff | approximately 500[3] |
വെബ്സൈറ്റ് | opcw.org |
രാസായുധങ്ങളുടെ നിയന്ത്രണവും നിരോധനവും ലക്ഷ്യമാക്കി നെതർലന്റ്സിലെ ഹേഗ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് രാസായുധ നിരോധന സംഘടന അഥവാ ഒ.പി.സി.ഡബ്ല്യു (The Organisation for the Prohibition of Chemical Weapons (OPCW)). 1997 ഏപ്രിൽ28 നാണ് ഈ സംഘടന സ്ഥാപിതമായത്. അംഗരാജ്യങ്ങളിലെ രാസായുധങ്ങളുടെ നിർമ്മാർജ്ജനം സംബന്ധിച്ച പ്രഖ്യാപനങ്ങൾക്കും, ഇതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനകൾക്കും ഈ സംഘടന നേതൃത്വം നൽകിവരുന്നു. 2013 ലെ സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം രാസായുധ നിരോധന സംഘടനയ്ക്ക് നൽകുകയുണ്ടായി.[4]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 3.0 3.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
പുറംകണ്ണികൾ[തിരുത്തുക]
![]() |
Organisation for the Prohibition of Chemical Weapons എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |