ഷിമോൺ പെരെസ്
ദൃശ്യരൂപം
(Shimon Peres എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷിമോൺ പെരെസ് | |
|---|---|
Peres in 2009 | |
| 9th President of Israel | |
| പദവിയിൽ 15 July 2007 – 24 July 2014 | |
| പ്രധാനമന്ത്രി | Ehud Olmert Benjamin Netanyahu |
| മുൻഗാമി | Moshe Katsav |
| പിൻഗാമി | Reuven Rivlin |
| 8th Prime Minister of Israel | |
| പദവിയിൽ 4 November 1995 – 18 June 1996 Acting: 4 November 1995 – 22 November 1995 | |
| രാഷ്ട്രപതി | Ezer Weizman |
| മുൻഗാമി | Yitzhak Rabin |
| പിൻഗാമി | Benjamin Netanyahu |
| പദവിയിൽ 13 September 1984 – 20 October 1986 | |
| രാഷ്ട്രപതി | Chaim Herzog |
| മുൻഗാമി | Yitzhak Shamir |
| പിൻഗാമി | Yitzhak Shamir |
| പദവിയിൽ 22 April 1977 – 21 June 1977 Acting (unofficial) | |
| രാഷ്ട്രപതി | Ephraim Katzir |
| മുൻഗാമി | Yitzhak Rabin |
| പിൻഗാമി | Menachem Begin |
| Minister of Foreign Affairs | |
| പദവിയിൽ 7 March 2001 – 2 November 2002 | |
| പ്രധാനമന്ത്രി | Ariel Sharon |
| Deputy | Michael Melchior |
| മുൻഗാമി | Shlomo Ben-Ami |
| പിൻഗാമി | Benjamin Netanyahu |
| പദവിയിൽ 14 July 1992 – 22 November 1995 | |
| പ്രധാനമന്ത്രി | Yitzhak Rabin |
| Deputy | Yossi Beilin Eli Dayan |
| മുൻഗാമി | David Levy |
| പിൻഗാമി | Ehud Barak |
| പദവിയിൽ 20 October 1986 – 23 December 1988 | |
| പ്രധാനമന്ത്രി | Yitzhak Shamir |
| മുൻഗാമി | Yitzhak Shamir |
| പിൻഗാമി | Moshe Arens |
| Minister of Defence | |
| പദവിയിൽ 4 November 1995 – 18 June 1996 | |
| മുൻഗാമി | Yitzhak Rabin |
| പിൻഗാമി | Yitzhak Mordechai |
| പദവിയിൽ 3 June 1974 – 20 June 1977 | |
| പ്രധാനമന്ത്രി | Yitzhak Rabin |
| മുൻഗാമി | Moshe Dayan |
| പിൻഗാമി | Ezer Weizman |
| Minister of Finance | |
| പദവിയിൽ 22 December 1988 – 15 March 1990 | |
| പ്രധാനമന്ത്രി | Yitzhak Shamir |
| മുൻഗാമി | Moshe Nissim |
| പിൻഗാമി | Yitzhak Shamir |
| Minister of Transportation | |
| പദവിയിൽ 1 September 1970 – 10 March 1974 | |
| പ്രധാനമന്ത്രി | Golda Meir |
| മുൻഗാമി | Ezer Weizman |
| പിൻഗാമി | Aharon Yariv |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Szymon Perski 2 ഓഗസ്റ്റ് 1923 Wiszniew, Poland (now Vishnyeva, Belarus) |
| മരണം | 28 സെപ്റ്റംബർ 2016 (93 വയസ്സ്) Sheba Medical Center, Tel HaShomer, Ramat Gan, Israel |
| രാഷ്ട്രീയ കക്ഷി | Mapai (1959–1965) Rafi (1965–1968) Labor (1968–2005) Kadima (2005–2016) |
| മറ്റ് രാഷ്ട്രീയ അംഗത്വം | Alignment (1965–1991) |
| പങ്കാളി | Sonya Gelman (1945–2011) |
| കുട്ടികൾ | Zvia Yoni Chemi |
| അൽമ മേറ്റർ | The New School New York University Harvard University |
| ഒപ്പ് | |
പോളണ്ടിൽ ജനിച്ച ഒരു ഇസ്രായേൽ രാഷ്ട്രീയപ്രവർത്തകനും 2007 മുതൽ 2014 വരെ ഇസ്രായേലിന്റെ ഒൻപതാമത്തെ പ്രസിഡണ്ടും രണ്ടുതവണ ഇസ്രായേലിന്റെ പ്രധാനമന്ത്രിയുമായിരുന്നു ഷിമോൺ പെരെസ് (Shimon Peres) (ⓘ; ഹീബ്രു: שמעון פרס; ജനനനാമം Szymon Perski; (2 ആഗസ്ത് 1923 – 28 സെപ്തംബർ 2016). 66 വർഷം നീണ്ടുനിന്ന രാഷ്ട്രീയജീവിതത്തിൽ 12 തവണ ഇസ്രായേൽ കാബിനറ്റിൽ പെരസ് ഉണ്ടായിരുന്നു.[1] 2006 -ൽ സ്വയം മാറിനിന്ന മൂന്നു മാസക്കാലമൊഴികെ 1959 നവമ്പർ മുതൽ നെസറ്റിൽ അംഗമായിരുന്നു. 2014 -ൽ വിരമിക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രായമേറിയ രാഷ്ട്രത്തലവനായിരുന്നു പെരസ്. 1994-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പെരെസ് 2016 സെപ്റ്റംബർ 28 നു അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ Amiram Barkat. "Presidency rounds off 66-year career". Haaretz. Archived from the original on 2007-09-04. Retrieved 2016-09-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Shimon Peres എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.