ബന്യമിൻ നെതന്യാഹു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benjamin Netanyahu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബന്യമിൻ നെതന്യാഹു
Head and shoulders portrait of 60-ish man with gray hair, wearing suit and tie and looking at camera.
ഇസ്രയേലിലെ ഡാൻ സിസേറ ഹോട്ടലിൽവച്ചുള്ള ഒരു പ്രസ് കോൺഫറൻസിനിടെ നെതന്യാഹു; മാർച്ച് 25, 2011
ഇസ്രയേൽ പ്രധാനമന്ത്രി
Assumed office
31 മാർച്ച് 2009
Presidentഷിമോൺ പെരെസ്
മുൻഗാമിഎഹൂദ് ഓൾമെർട്ട്
In office
18 ജൂൺ 1996 – 6 ജൂലൈ 1999
Presidentഎസെർ വീസ്മാൻ
മുൻഗാമിഷിമോൺ പെരെസ്
Succeeded byഎഹൂദ് ബരാക്ക്
വിദേശകാര്യവകുപ്പ് മന്ത്രി
Assumed office
18 ഡിസംബർ 2012
മുൻഗാമിഅവിഗ്‌ഡോർ ലീബർമാൻ
In office
6 നവംബർ 2002 – 28 ഫെബ്രുവരി 2003
Prime Ministerഅരിയേൽ ഷാരോൺ
മുൻഗാമിഷിമോൺ പെരെസ്
Succeeded byസിൽവെൻ ശാലോം
പ്രതിപക്ഷനേതാവ്
In office
28 മാർച്ച് 2006 – 31 മാർച്ച് 2009
Prime Ministerഎഹൂദ് ഓൾമെർട്ട്
മുൻഗാമിഅമീർ പെരെറ്റ്സ്
Succeeded byത്സിപി ലിവ്നി
ധനകാര്യവകുപ്പ് മന്ത്രി
In office
28 ഫെബ്രുവരി 2003 – 9 ഓഗസ്റ്റ് 2005
Prime Ministerഅരിയേൽ ഷാരോൺ
മുൻഗാമിസിൽവൻ ശാലോം
Succeeded byഎഹൂദ് ഓൾമെർട്ട്
Personal details
Born (1949-10-21) 21 ഒക്ടോബർ 1949 (പ്രായം 70 വയസ്സ്)
ടെൽ അവീവ്, ഇസ്രയേൽ
Nationalityഇസ്രയേലി
Political partyലികുഡ്
Residenceജെറുസലേം, ഇസ്രയേൽ
Alma materമസാച്ച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ഇസ്രയേലിന്റെ നിലവിലുള്ള പ്രധാനമന്ത്രിയും, ലികുഡ് പാർട്ടി അദ്ധ്യക്ഷനും, രാഷ്ട്രരൂപീകരണത്തിനുശേഷം ഇസ്രയേലിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയുമാണ് ബെന്യമിൻ നെതന്യാഹു (21 ഒക്ടോബർ 1949). ഇസ്രയേൽ പ്രതിരോധ സേനയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഓപ്പറേഷൻ ഇൻഫേണോ(1968), ഓപ്പറേഷൻ ഗിഫ്റ്റ്, ഓപ്പറേഷൻ ഐസോടോപ്പ്(1972) എന്നീ സൈനിക നീക്കങ്ങളിലും നെതന്യാഹു പങ്കാളിയായിരുന്നു.[1] 1984 മുതൽ 1988 വരെ ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ഇസ്രയേലിന്റെ നയതന്ത്രപ്രതിനിധിയായും, 2002–2003 കാലയളവിൽ വിദേശകാര്യവകുപ്പുമന്ത്രിയായും, 2003മുതൽ 2005 വരെ ധനകാര്യമന്ത്രിയായും ബന്യമിൻ നെതന്യാഹു സേവനമനുഷ്ഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച നെതന്യാഹു ലികുഡ് പാർട്ടി നേതാവായും തുടർന്ന് 3 തവണ ഇസ്രയേലിന്റെ പ്രധാനമന്ത്രിയുമായി.[2] നിലവിൽ ഇസ്രയേലിന്റെ ഒൻപതാമത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു.

അവലംബം[തിരുത്തുക]

  1. אמיר בוחבוט, "סיירת מטכ"ל בת 50"
  2. Heller, Jeffrey (31 March 2009). "Netanyahu sworn in as Israeli prime minister". Reuters. ശേഖരിച്ചത് 10 March 2013.
"https://ml.wikipedia.org/w/index.php?title=ബന്യമിൻ_നെതന്യാഹു&oldid=2386034" എന്ന താളിൽനിന്ന് ശേഖരിച്ചത്