ലൈനസ് പോളിംഗ്
ലൈനസ് പോളിങ്ങ് | |
---|---|
![]() Linus Pauling in 1954 | |
ജനനം | Portland, Oregon, USA | 28 ഫെബ്രുവരി 1901
മരണം | 19 ഓഗസ്റ്റ് 1994 Big Sur, California, USA | (പ്രായം 93)
താമസം | United States |
ദേശീയത | United States |
മേഖലകൾ | Quantum chemistry Biochemistry |
സ്ഥാപനങ്ങൾ | Caltech, UCSD, Stanford |
ബിരുദം | Oregon Agricultural College Caltech |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Roscoe G. Dickinson |
മറ്റ് അക്കാഡമിക്ക് ഉപദേശകർ | Arnold Sommerfeld Erwin Schrödinger Niels Bohr |
ഗവേഷണ വിദ്യാർത്ഥികൾ | Jerry Donohue Martin Karplus Matthew Meselson Edgar Bright Wilson William Lipscomb |
അറിയപ്പെടുന്നത് | Elucidating the nature of chemical bonds and the structures of molecules Advocating nuclear disarmament |
പ്രധാന പുരസ്കാരങ്ങൾ | Nobel Prize in Chemistry (1954) Nobel Peace Prize (1962) |
കുറിപ്പുകൾ The first person to win unshared Nobel Prizes in two different fields |
ഒരു അമേരിക്കൻ ക്വാണ്ടം രസതന്ത്രജ്ഞനായിരുന്നു ലൈനസ് പോളിംഗ് . 1954ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന്റെ അമൂല്യ സംഭാവനകൾ ശാസ്ത്രലോകത്തിനു വിലമതിക്കാനാവാത്തതാണ്. [1][2]. 1962-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും അദ്ദേഹത്തിന് ലഭിച്ചു, രണ്ട് പ്രാവശ്യം നോബൽ സമ്മാനം നേടിയ നാലു പേരിൽ ഒരാളാണ് ലൈനസ് പോളിംഗ് - ജോൺ ബാർഡീൻ, മേരി ക്യൂറി, ഫ്രെഡെറിക്ക് സാംഗർ എന്നിവരാണ് മറ്റുള്ള മൂന്നുപേർ. ആരുമായും പങ്കിടാതെ രണ്ടു തവണ നോബൽ നേടിയ ഒരേയൊരു വ്യക്തിയും ലൈനസ് പോളിംഗ് തന്നെ. ക്വാണ്ടം രസതന്ത്രം, മോളിക്യുലർ ബയോളജി , ഓർത്തോ മോളിക്യുലർ മെഡിസിൻ എന്നീ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയ ആദ്യകാലശാസ്ത്രജ്ഞരിലൊരാളാണ് ലൈനസ് പോളിംഗ്.
ജീവചരിത്രം[തിരുത്തുക]
ആദ്യകാലം[തിരുത്തുക]
അമേരിക്കയിലെ ഓറിഗണിലെ പോർട്ട്‌ലാന്റിൽ ഹെർമൻ ഹെൻറി വില്യം പോളിങ്ങിന്റെയും (1876–1910) ലൂസി ഇസബെല്ലെയുടേയും (1881–1926) മകനായാണ് പോളിങ്ങ് ജനിച്ചത്.[3] ലൂസിയുടെ പിതാവായ ലൈനസിന്റെയും ഹെർമന്റെ പിതാവായ കാളിന്റെയും ഓർമ്മക്കായി ലൈനസ് കാൾ (Linus Carl) എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.[4] കോണ്ഡണിൽ വെച്ച് കണ്ടുമുട്ടിയതായിരുന്നു ഹെർമനും ലൂസിയും, കണ്ടുമുട്ടുമ്പോൾ ഇരുവർക്കും യഥക്രമം 23 ഉം 18 ഉം വയസ്സായിരുന്നു. ആറ് മാസത്തിനുശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.[5]
കൂടുതൽ വായനക്ക്[തിരുത്തുക]
- Patrick Coffey, Cathedrals of Science: The Personalities and Rivalries That Made Modern Chemistry, Oxford University Press, 2008. ISBN 978-0-19-532134-0
അവലംബം[തിരുത്തുക]
- ↑ http://www.adherents.com/people/100_scientists.html
- ↑ http://www.biomedresearch.net/linuspauling.htm
- ↑ Hager, p. 22.
- ↑ Mead and Hager, p. 8.
- ↑ Goertzel and Goertzel, p. 1.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Linus C. Pauling എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Linus Pauling Online a Pauling portal created by Oregon State University Libraries
- Francis Crick: The Impact of Linus Pauling on Molecular Biology (transcribed video from the 1995 Oregon State University symposium)
- The Ava Helen and Linus Pauling Papers at the Oregon State University Libraries
- The Pauling Catalogue
- Linus Pauling (1901-1994)
- National Academy of Sciences biography
- Caltech oral history interview
- Berkeley Conversations With History interview
- Linus Pauling Centenary Exhibit
- Linus Pauling from The Dictionary of Unitarian and Universalist Biography
- Linus Pauling Investigates Vitamin C
- The Dark Side of Linus Pauling's Legacy
- The Linus Pauling Institute at Oregon State University and
- The Many Lives of Linus Pauling: A Review of Reviews J. Chem. Educ.
- Pauling's CV
- Publications of Pauling
- Linus and Ava Helen Pauling Hall at Soka University of America, devoted to pacifism in global citizenship.