റിച്ചാർഡ് എഫ്. ഹെക്ക്
Jump to navigation
Jump to search
റിച്ചാർഡ് എഫ്. ഹെക്ക് | |
---|---|
![]() | |
ജനനം | സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ് | ഓഗസ്റ്റ് 15, 1931
ദേശീയത | ![]() |
മേഖലകൾ | രസതന്ത്രം |
സ്ഥാപനങ്ങൾ | University of Delaware |
ബിരുദം | യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ് |
അറിയപ്പെടുന്നത് | Heck reaction |
പ്രധാന പുരസ്കാരങ്ങൾ | രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (2010) |
ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് റിച്ചാർഡ് എഫ്. ഹെക്ക് (ജനനം: ഓഗസ്റ്റ് 15 1931[1]). ഹെക്ക് പ്രക്രിയ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. ഓർഗാനിക് രസതന്ത്ര വിഭാഗത്തിൽ പല്ലാഡിയം ഉപയോഗിച്ച് ആൽക്കൈനുകളും അരെൽ ഹലൈഡുകളും തമ്മിലുള്ള പ്രവർത്തനം രാസത്വരണവിധേയമാക്കിയതിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം ജപ്പാനീസ് ശാസ്ത്രജ്ഞരായ ഐച്ചി നെഗീഷി, അകിര സുസുക്കി എന്നിവരുമായി പങ്കിട്ടു[2].
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Richard Fred Heck എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
അവലംബം[തിരുത്തുക]
- ↑ Finucane, Martin (October 6, 2010). "Nobel Prize winner is Springfield native". Boston Globe.
- ↑ Press release 6 October 2010, Royal Swedish Academy of Sciences, ശേഖരിച്ചത് 6 October 2010.