അറ്റ്ലാന്റിക് മാസിക
ദൃശ്യരൂപം
(The Atlantic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എഡിറ്റർ-ഇൻ-ചീഫ് | ജെഫ്രി ഗോൾഡ്ബർഗ് |
---|---|
ഗണം | സാഹിത്യം, രാഷ്ട്രീയ മീമാംസ, വിദേശകാര്യം |
പ്രസിദ്ധീകരിക്കുന്ന ഇടവേള | വർഷം 10 പ്രതികൾ |
പ്രധാധകർ | ഹെയ്ലി റോമർ |
ആകെ സർക്കുലേഷൻ (2015) | 494,539[1] |
തുടങ്ങിയ വർഷം | 1857 |
ആദ്യ ലക്കം | നവംബർ 1, 1857 | (as The Atlantic Monthly)
കമ്പനി | എമേഴ്സൺ കളക്ടീവ് |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | വാഷിങ്ടൺ ഡി.സി..[2] |
ഭാഷ | ഇംഗ്ലീഷ് |
വെബ് സൈറ്റ് | www |
ISSN | 1072-7825 |
അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് ദ് അറ്റ്ലാന്റിക് മാഗസിൻ, 1857 മുതൽ ഈ മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി.നിക്ഷേപകനും ജീവകാരുണ്യപ്രവർത്തകനുമായ ലോറൻസ് പവൽ ജോബ്സിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമായ എമേഴ്സൺ കളക്ടീവ് ആണ് ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥർ.[3] സാഹിത്യ, സാംസ്കാരിക മാസികയായി തുടങ്ങിയ ഈ പ്രസിദ്ധീകരണം ഇപ്പോൾ രാഷ്ട്രീയ നിരീക്ഷണവും റിപ്പോർട്ടിങ്ങും ഉൾക്കൊള്ളിക്കുന്നു.[4]
2015-ൽ ശാസ്ത്രത്തിനു പ്രത്യേകവിഭാഗവും[5] ഉൾപ്പെടുത്തിയ പ്രസാധകർ 2016 ജനുവരിയിൽ പ്രസിഡന്റു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിഷയങ്ങൾക്കു വേണ്ടി മാസിക പുനർരൂപകല്പന ചെയ്യുകയും വിപുലീകരിക്കുകയും ചെയ്തു.[6]
അവലംബം
[തിരുത്തുക]- ↑ "eCirc for Consumer Magazines". Alliance for Audited Media. December 31, 2015. Retrieved May 30, 2016.
- ↑ "Historical Facts About The Atlantic". The Atlantic. Archived from the original on 2018-04-22. Retrieved July 21, 2016.
- ↑ White, Gillian B. (28 July 2017). "Emerson Collective Acquires Majority Stake in The Atlantic". The Atlantic. Retrieved 28 July 2017.
- ↑ "The Atlantic Monthly". Encyclopædia Britannica
- ↑ Andersen, Ross. "Science Has a New Home on TheAtlantic.com". The Atlantic. Retrieved 2017-04-26.
- ↑ "The Atlantic Launches Politics and Policy Expansion". The Atlantic. Retrieved 2017-04-26.
പുറം കണ്ണികൾ
[തിരുത്തുക]അറ്റ്ലാന്റിക്ക് മാസിക എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Atlantic Monthly എന്ന താളിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- ദി വയർ Archived 2015-06-11 at the Wayback Machine.
- എ ഹിസ്റ്ററി ഓഫ് ദി അറ്റ്ലാന്റിക്ക്
- The Atlantic archival writings by topic
- Online archive of The Atlantic (earliest issues up to December 1901)
- The American Idea: The Best of The Atlantic Monthly
- The Atlantic issues at Project Gutenberg
- Hathi Trust. Atlantic Monthly digitized issues, 1857-
- Facts and Friction - 1A, National Public Radio, September 13, 2017. Includes interview with Yvonne Rolzhausen, Senior editor & head of The Atlantic’s fact-checking department.