Jump to content

അറ്റ്ലാന്റിക് മാസിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറ്റ്ലാന്റിക് മാസിക
The Atlantic
അറ്റ്ലാന്റിക് മാസികയുടെ പുറംചട്ട
എഡിറ്റർ-ഇൻ-ചീഫ്ജെഫ്രി ഗോൾഡ്ബർഗ്
ഗണംസാഹിത്യം, രാഷ്ട്രീയ മീമാംസ, വിദേശകാര്യം
പ്രസിദ്ധീകരിക്കുന്ന ഇടവേളവർഷം 10 പ്രതികൾ
പ്രധാധകർഹെയ്‌ലി റോമർ
ആകെ സർക്കുലേഷൻ
(2015)
494,539[1]
തുടങ്ങിയ വർഷം1857 (1857)
ആദ്യ ലക്കംനവംബർ 1, 1857; 166 വർഷങ്ങൾക്ക് മുമ്പ് (1857-11-01) (as The Atlantic Monthly)
കമ്പനിഎമേഴ്സൺ കളക്ടീവ്
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
പ്രസിദ്ധീകരിക്കുന്ന പ്രദേശംവാഷിങ്ടൺ ഡി.സി..[2]
ഭാഷഇംഗ്ലീഷ്
വെബ് സൈറ്റ്www.theatlantic.com
ISSN1072-7825
മാസികയുടെ ആദ്യലക്കത്തിന്റെ മുഖചിത്രം നവം: 1, 1857

അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് ദ് അറ്റ്ലാന്റിക് മാഗസിൻ, 1857 മുതൽ ഈ മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി.നിക്ഷേപകനും ജീവകാരുണ്യപ്രവർത്തകനുമായ ലോറൻസ് പവൽ ജോബ്സിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമായ എമേഴ്സൺ കളക്ടീവ് ആണ് ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥർ.[3] സാഹിത്യ, സാംസ്കാരിക മാസികയായി തുടങ്ങിയ ഈ പ്രസിദ്ധീകരണം ഇപ്പോൾ രാഷ്ട്രീയ നിരീക്ഷണവും റിപ്പോർട്ടിങ്ങും ഉൾക്കൊള്ളിക്കുന്നു.[4]

2015-ൽ ശാസ്ത്രത്തിനു പ്രത്യേകവിഭാഗവും[5] ഉൾപ്പെടുത്തിയ പ്രസാധകർ 2016 ജനുവരിയിൽ പ്രസിഡന്റു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിഷയങ്ങൾക്കു വേണ്ടി മാസിക പുനർരൂപകല്പന ചെയ്യുകയും വിപുലീകരിക്കുകയും ചെയ്തു.[6]

അവലംബം

[തിരുത്തുക]
  1. "eCirc for Consumer Magazines". Alliance for Audited Media. December 31, 2015. Retrieved May 30, 2016.
  2. "Historical Facts About The Atlantic". The Atlantic. Archived from the original on 2018-04-22. Retrieved July 21, 2016.
  3. White, Gillian B. (28 July 2017). "Emerson Collective Acquires Majority Stake in The Atlantic". The Atlantic. Retrieved 28 July 2017.
  4. "The Atlantic Monthly". Encyclopædia Britannica
  5. Andersen, Ross. "Science Has a New Home on TheAtlantic.com". The Atlantic. Retrieved 2017-04-26.
  6. "The Atlantic Launches Politics and Policy Expansion". The Atlantic. Retrieved 2017-04-26.

പുറം കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Atlantic Monthly എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=അറ്റ്ലാന്റിക്_മാസിക&oldid=3658336" എന്ന താളിൽനിന്ന് ശേഖരിച്ചത്