എയ്മി ഗുഡ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amy Goodman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എയ്മി ഗുഡ്മൻ
Amy Goodman in 2010.jpg
Goodman addresses the 2010 Chicago Green Festival.
Born (1957-04-13) ഏപ്രിൽ 13, 1957 (പ്രായം 63 വയസ്സ്)
ബേ ഷോർ, ന്യൂയോർക്ക്
Showഡെമോക്രസി നൗ!
Station(s)Over 1200[1]
NetworkPacifica Radio
Styleഅന്വേഷണാത്മക പത്രപ്രവർത്തനം

ഒരു അമേരിക്കൻ പത്രപ്രവർത്തകയാണ് എയ്മി ഗുഡ്മൻ (ജ: ഏപ്രിൽ 13, 1957-വാഷിങ്ടൺ .ഡി.സി) . കിഴക്കൻ ടിമോറിലെസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മനുഷ്യാവകാശലംഘനങ്ങളും നൈജീരിയയിലെ ഷെവ്രോൺ കോർപ്പറേഷൻ എന്ന കമ്പനിയുടെ നിയമവിരുദ്ധമായ ഇടപെടലുകളും അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയയായി.[2][3]

പുറംകണ്ണികൾ[തിരുത്തുക]

പ്രധാനപുരസ്ക്കാരങ്ങൾ[തിരുത്തുക]

  • ഗാന്ധി സമാധാന പുരസ്ക്കാരം(2012)
  • റൈറ്റ് ലൈവ്ലി ഹുഡ്(2008)

അവലംബം[തിരുത്തുക]

  1. "Locate A Station". DemocracyNow.org. ശേഖരിച്ചത് 2013-09-27.
  2. Massacre: The Story of East Timor, Democracy Now!, November 12, 1997. Retrieved September 17, 2009.
  3. Drilling and Killing, Democracy Now!, July 11, 2003. Retrieved September 17, 2009.
"https://ml.wikipedia.org/w/index.php?title=എയ്മി_ഗുഡ്മാൻ&oldid=2091383" എന്ന താളിൽനിന്ന് ശേഖരിച്ചത്