അകിര സുസുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Akira Suzuki
ജനനം (1930-09-12) സെപ്റ്റംബർ 12, 1930 (വയസ്സ് 87)
Mukawa, Hokkaidō, Japan
ദേശീയത  Japanese
മേഖലകൾ Chemistry
സ്ഥാപനങ്ങൾ Hokkaidō University
ബിരുദം Hokkaidō University
അറിയപ്പെടുന്നത് Suzuki reaction
പ്രധാന പുരസ്കാരങ്ങൾ Nobel Prize for Chemistry (2010)

അകിര സുസുക്കി (鈴木 章 Suzuki Akira?, ജനനം സെപ്റ്റംബർ 12, 1930) ഒരു ജപ്പാനീസ് രസതന്ത്രജ്ഞനാണ്. 1979-പുറത്തിറങ്ങിയ സുസുക്കി പ്രക്രിയ എന്നറിയപ്പെടുന്ന അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ആസിഡും അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ഹാലൈഡും തമ്മിലുള്ള ഓർഗാനിക് റിയാക്ഷൻ പല്ലാഡിയം(0) കോംപ്ലക്സ് ഉപയോഗിച്ച് നിർവ്വഹിച്ചതാണ് ഇദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം[1][2][3][4].

പല്ലാഡിയം ഉൽ‌പ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടുത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, ഐച്ചി നെഗീഷി എന്നിവരുമായി ചേർന്ന് പങ്കിട്ടു[5].

അവലംബം[തിരുത്തുക]

  1. Miyaura, N. et al. Tetrahedron Lett. 1979, 3437.
  2. Miyaura, N.; Suzuki, A. Chem. Commun. 1979, 866.
  3. Suzuki, A. Pure Appl. Chem. 1991, 63, 419-422. (Review)
  4. Suzuki, A. J. Organometallic Chem. 1999, 576, 147–168. (Review)
  5. Press release 6 October 2010, Royal Swedish Academy of Sciences, ശേഖരിച്ചത് 6 October 2010 .
"https://ml.wikipedia.org/w/index.php?title=അകിര_സുസുക്കി&oldid=2666152" എന്ന താളിൽനിന്നു ശേഖരിച്ചത്