മാർട്ടിൻ കാർപ്ലസ്
ദൃശ്യരൂപം
മാർട്ടിൻ കാർപ്ലസ് | |
---|---|
ജനനം | |
പൗരത്വം | American, Austrian |
കലാലയം | California Institute of Technology |
പുരസ്കാരങ്ങൾ | Nobel Prize in Chemistry (2013) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Harvard University, Université de Strasbourg, Columbia University, University of Illinois |
ഡോക്ടർ ബിരുദ ഉപദേശകൻ | Linus Pauling |
1930-ൽ മാർച്ച് 15-ന് ഓസ്ട്രിയയിലെ വിയന്നയിൽ ജനിച്ചു .ഭൗതിക രസതന്ത്രത്തിന് ഒരുപാട് സംഭാവനകൾ നലകിയിട്ടുള്ള ആളാണ് മാർട്ടിൻ കാർപ്ലസ് .'കാർപ്ലസ് 'സമവാക്യം പ്രസിദ്ധമാണ് .ഇപ്പോൾ അമേരിക്കയിലെ ഹാർവാർഡ് സർവ്വകലാശാലയിൽ പ്രൊഫസറായി സേവനം അനുഷ്ടിക്കുന്നു. 2013 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.