ഹെർമൻ എമിൽ ഫിഷർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹെർമൻ എമിൽ ഫിഷർ
Hermann Emil Fischer
ജനനം Hermann Emil Louis Fischer
1852 ഒക്ടോബർ 9(1852-10-09)
Euskirchen, Rhine Province
മരണം 1919 ജൂലൈ 15(1919-07-15) (പ്രായം 66)
Berlin, Germany
ആത്മഹത്യ
ദേശീയത ജർമ്മനി
മേഖലകൾ രസതന്ത്രം
സ്ഥാപനങ്ങൾ University of Munich (1875–81)
University of Erlangen (1881–88)
University of Würzburg (1888–92)
University of Berlin (1892–1919)
ബിരുദം University of Bonn
University of Strasbourg
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Adolf von Baeyer
ഗവേഷണവിദ്യാർത്ഥികൾ Alfred Stock
Otto Diels
Otto Ruff
Walter A. Jacobs
Ludwig Knorr
Oskar Piloty
Julius Tafel
അറിയപ്പെടുന്നത് പഞ്ചസാര , പ്യൂരിൻ തുടങ്ങിയവയിൽ നടത്തിയ പരീക്ഷണങ്ങൾ
പ്രധാന പുരസ്കാരങ്ങൾ Davy Medal (1890)
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1902)
Elliott Cresson Medal (1913)

ജർമ്മൻ രസതന്ത്രജ്ഞൻ ആയിരുന്നു ഹെർമൻ എമിൽ ഫിഷർ(Hermann Emil Louis Fischer ) - ( 9 ഒക്ടോബർ 1852 – 15 ജൂലൈ 1919) . 1902 ൽ പഞ്ചസാര , പ്യൂരിൻ തുടങ്ങിയവയിൽ നടത്തിയ പരീക്ഷണങ്ങൾക്ക് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ഹെർമൻ_എമിൽ_ഫിഷർ&oldid=2787587" എന്ന താളിൽനിന്നു ശേഖരിച്ചത്