ഹാരോൾഡ് യുറേ
Jump to navigation
Jump to search
Harold Clayton Urey | |
---|---|
![]() ഹാരോൾഡ് യുറേ | |
ജനനം | Walkerton ഇന്ത്യാന | ഏപ്രിൽ 29, 1893
മരണം | ജനുവരി 5, 1981 La Jolla, California | (പ്രായം 87)
ദേശീയത | യു.എസ്.എ |
മേഖലകൾ | ഭൗതികരസതന്ത്രം |
സ്ഥാപനങ്ങൾ | University of Copenhagen Johns Hopkins University Columbia University Institute for Nuclear Studies University of Chicago University of California, San Diego |
ബിരുദം | Earlham College University of Montana University of California, Berkeley |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Gilbert N. Lewis |
ഗവേഷണ വിദ്യാർത്ഥികൾ | സ്റ്റാൻലി മില്ലർ Harmon Craig |
അറിയപ്പെടുന്നത് | ഡ്യുറ്റീരിയം കണ്ടുപിടിച്ചത്. Miller–Urey experiment Urey–Bradley force field |
പ്രധാന പുരസ്കാരങ്ങൾ | രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1934) Willard Gibbs Award (1934) Davy Medal (1940) Franklin Medal (1943) Medal for Merit (1946) Fellow of the Royal Society (1947) J. Lawrence Smith Medal (1962) National Medal of Science (1964) Gold Medal of the Royal Astronomical Society (1966) Priestley Medal (1973) V. M. Goldschmidt Award (1975) |
ഒപ്പ്![]() |
അമേരിക്കൻ ഭൗതികരസതന്ത്രജ്ഞൻ ആയിരുന്നു ഹാരോൾഡ് ക്ലേടൺ യുറേ(ഏപ്രിൽ 29, 1893 – ജനുവരി 5, 1981)
ഐസോടോപ്പുകളെ കുറിച്ചുള്ള പഠനങ്ങളിൽ പ്രസിദ്ധനായിരുന്ന അദ്ദേഹത്തിനു ഡ്യുറ്റീരിയം കണ്ടുപിടിച്ചതിനു 1934 ൽ രസതന്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു.