Jump to content

ഡ്യുറ്റീരിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deuterium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഡ്യുറ്റീരിയം

ഡ്യുറ്റീരിയം

General
നാമം, ചിഹ്നം Hydrogen-2,2H or D
ന്യൂട്രോൺ(കൾ) 1
പ്രോട്ടോൺ(കൾ) 1
Nuclide data
പ്രകൃത്യാ ഉള്ള ലഭ്യത 0.0156% (Earth)
ഐസോട്ടോപ്പ് ദ്രവ്യം 2.01410178 u
Spin 1+
Excess energy 13135.720± 0.001 keV
ബന്ധനോർജ്ജം 2224.52± 0.20 keV

ഹെവി ഹൈഡ്രജൻ (heavy hydrogen) എന്ന് അറിയപ്പെടുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ആണ് ഡ്യുറ്റീരിയം(Deuterium) - D or 1H2 .ഇതിന്റെ അണുസംഖ്യ 1-ഉം അണുഭാരം 2-ഉം ആണ്.പ്രകൃതിയിൽ കാണപ്പെടുന്ന ഹൈഡ്രജനിൽ‍ 0.015% ഡ്യൂട്ടിരിയം കാണപ്പെടുന്നു. ഈ ഐസോടോപ്പ് റേഡിയോആക്റ്റീവല്ല.


ഹാരോൾഡ്‌ യുറേ ആണ് ഡ്യുറ്റീരിയം കണ്ടുപിടിച്ചത്.

"https://ml.wikipedia.org/w/index.php?title=ഡ്യുറ്റീരിയം&oldid=2351692" എന്ന താളിൽനിന്ന് ശേഖരിച്ചത്