ഡ്യുറ്റീരിയം
Jump to navigation
Jump to search
| ഡ്യുറ്റീരിയം | |
|---|---|
ഡ്യുറ്റീരിയം | |
| General | |
| നാമം, ചിഹ്നം | Hydrogen-2,2H or D |
| ന്യൂട്രോൺ(കൾ) | 1 |
| പ്രോട്ടോൺ(കൾ) | 1 |
| Nuclide data | |
| പ്രകൃത്യാ ഉള്ള ലഭ്യത | 0.0156% (Earth) |
| ഐസോട്ടോപ്പ് ദ്രവ്യം | 2.01410178 u |
| Spin | 1+ |
| Excess energy | 13135.720± 0.001 keV |
| ബന്ധനോർജ്ജം | 2224.52± 0.20 keV |
ഹെവി ഹൈഡ്രജൻ (heavy hydrogen) എന്ന് അറിയപ്പെടുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ആണ് ഡ്യുറ്റീരിയം(Deuterium) - D or 1H2 .ഇതിന്റെ അണുസംഖ്യ 1-ഉം അണുഭാരം 2-ഉം ആണ്.പ്രകൃതിയിൽ കാണപ്പെടുന്ന ഹൈഡ്രജനിൽ 0.015% ഡ്യൂട്ടിരിയം കാണപ്പെടുന്നു. ഈ ഐസോടോപ്പ് റേഡിയോആക്റ്റീവല്ല.
ഹാരോൾഡ് യുറേ ആണ് ഡ്യുറ്റീരിയം കണ്ടുപിടിച്ചത്.