Jump to content

ആഡാ ഇ. യോനാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഡാ ഇ. യോനാത്ത്
പ്രൊഫ. അഡ ഇ. യോനാത്ത്: 2013-ൽ കേരളം സന്ദർശിച്ചപ്പോൾ.
ജനനം (1939-06-22) 22 ജൂൺ 1939  (85 വയസ്സ്)
Jerusalem
ദേശീയതIsraeli
കലാലയംHebrew University of Jerusalem
Weizmann Institute of Science
അറിയപ്പെടുന്നത്Cryo bio-crystallography
പുരസ്കാരങ്ങൾHarvey Prize (2002)
Wolf Prize in Chemistry (2006)
L'Oréal-UNESCO Award for Women in Science (2008)
Nobel Prize in Chemistry (2009).
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCrystallography
സ്ഥാപനങ്ങൾWeizmann Institute of Science

2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞയാണ് ആഡാ ഇ. യോനാത്ത് (ജനനം: 22 ജൂൺ 1939). ഇസ്രയേൽ സ്വദേശിയായ ആഡായ്ക്ക് റൈബോസോമുകളുടെ ഘടനയെ സംബന്ധിക്കുന്ന പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്. നോബൽ നേടുന്ന ആദ്യ ഇസ്രയേലി വനിതയാണ് ആഡാ ഇ. യോനാത്ത്.[1] വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഹെലൻ ആന്റ് മിൽട്ടൺ എ കിമ്മൽമാൻ ജൈവ തന്മാത്രാ ഘടന കേന്ദ്രത്തിന്റെ (Helen and Milton A. Kimmelman Center for Biomolecular Structure and Assembly)ഡയറക്ടറാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Lappin, Yaakov (2009-10-07). "Nobel Prize Winner 'Happy, Shocked'". Jerusalem Post. Retrieved 2009-10-07.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആഡാ_ഇ._യോനാത്ത്&oldid=4092479" എന്ന താളിൽനിന്ന് ശേഖരിച്ചത്