ഫ്രെഡറിക് സാങ്ങർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Frederick Sanger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫ്രെഡറിക് സാങ്ങർ
Frederick Sanger2.jpg
ജനനം(1918-08-13)13 ഓഗസ്റ്റ് 1918
റെൻഡ്കോംബ്, Gloucestershire, ഇംഗ്ലണ്ട്
മരണം19 നവംബർ 2013(2013-11-19) (പ്രായം 95)
ദേശീയതബ്രിട്ടീഷ്
കലാലയംകേംബ്രിഡ്ജ് സർവകലാശാല
അറിയപ്പെടുന്നത്Amino acid sequence of insulin, dideoxy method of sequencing DNA
പുരസ്കാരങ്ങൾ
Scientific career
FieldsBiochemist
Institutionsകേംബ്രിഡ്ജ് സർവകലാശാല
Laboratory of Molecular Biology
ThesisThe metabolism of the amino acid lysine in the animal body (1943)
Doctoral advisorAlbert Neuberger
Doctoral studentsRodney Robert Porter
എലിസബെത് ബ്ലാക്ബേൺ

'ജിനോമിക്സ്' എന്ന ശാസ്ത്രശാഖയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധ ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഫ്രെഡറിക് സാങ്ങർ.[1] രസതന്ത്രത്തിനുള്ള നോബൽ സമ്മാനം രണ്ടുതവണ നേടിയ ഏകവ്യക്തിയും രണ്ടുനോബൽ സമ്മാനങ്ങൾ നേടിയിട്ടുള്ള നാലുവ്യക്തികളിൽ ഒരാളുമാണ് സാങ്ങർ.[2]

ജീവിതരേഖ[തിരുത്തുക]

1918 ആഗസ്റ്റ് 13ന് ഇംഗ്ലണ്ടിലെ റെൻഡ്‌കോമ്പിലാണ് സാങ്ങർ ജനിച്ചത്.[3]

നോബൽ സമ്മാനങ്ങൾ[തിരുത്തുക]

അമിനോആസിഡുകൾ ചങ്ങലചേർന്ന് എങ്ങനെ ഇൻസുലിൻ പ്രോട്ടീൻ രൂപപ്പെടുന്നു എന്ന് കണ്ടെത്തിയതിനാണ് 1958 ൽ സാങ്ങർ നൊബേൽ പുരസ്‌ക്കാരത്തിന് അർഹനായത്. ശരീരത്തിലെ ഏത് പ്രോട്ടീനിനെയും വിശകലനം ചെയ്യാനുള്ള മാർഗ്ഗമാണ് ആ കണ്ടെത്തലോടെ ശാസ്ത്രലോകത്തിന് ലഭിച്ചത്.[4]

1980 ൽ സാങ്ങറെ തേടി രസതന്ത്രത്തിനുള്ള രണ്ടാമത്തെ നോബെൽ പുരസ്കാരം എത്തി. ജനറ്റിക് കോഡിലെ രാസാക്ഷരങ്ങൾ 'വായിച്ചെടുക്കാനു'ള്ള വിദ്യ കണ്ടെത്തിയതിനായിരുന്നു ആ ബഹുമതി.[5]

അവലംബം[തിരുത്തുക]

  1. 'ജിനോമിക്‌സിന്റെ പിതാവ്' ഫ്രെഡറിക് സാങ്ങർ വിടവാങ്ങി Archived 2013-11-25 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 നവംബർ 21
  2. http://www.nobelprize.org/nobel_prizes/facts/
  3. Frederick Sanger - Biographical - Nobelprice.org
  4. The Nobel Prize in Chemistry 1958
  5. The Nobel Prize in Chemistry 1980
"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_സാങ്ങർ&oldid=3638668" എന്ന താളിൽനിന്ന് ശേഖരിച്ചത്