അഹ്മെദ് സെവെയ്ല്
ദൃശ്യരൂപം
Ahmed Zewail | |
---|---|
أحمد حسن زويل | |
ജനനം | Ahmed Hassan Zewail ഫെബ്രുവരി 26, 1946 |
ദേശീയത | Egyptian, American |
കലാലയം |
|
അറിയപ്പെടുന്നത് | Femtochemistry |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ | |
പ്രബന്ധം | Optical and magnetic resonance spectra of triplet excitons and localized states in molecular crystals (1975) |
വെബ്സൈറ്റ് | www |
അഹ്മെദ് ഹസ്സൻ സെവെയ്ല് (Arabic: أحمد حسن زويل, IPA: [ˈæħmæd ˈħæsæn zeˈweːl]; ജനനം ഫെബ്രുവരി 26, 1946). ഈജിപ്റ്റുകാരനും അമേരിക്കകാരനുമായ ഒരു ശാസ്ത്രജ്ഞനാണ് അഹ്മെദ് സെവെയ്ല്.ഫെംറ്റോരസതന്ത്രത്തിന്റെ(femtochemistry) പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.ഫെംറ്റോരസതന്ത്രത്തിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് 1999 ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.ശാസ്ത്രവിഷയത്തിന് നോബൽ പുരസ്കാരം നേടുന്ന അറബ് വംശജനായ ആദ്യത്തെ ശാസ്ത്രജ്ഞനാണ് അഹ്മെദ് സെവെയ്ല്.ഇപ്പോൾ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രസതന്ത്രവിഭാഗം ലിനസ് പോളിങ്ങ് ചെയർ പ്രൊഫസറായും ഫിസിക്കൽ ബയോളജി സെന്റർ ഫോർ അൾട്രാഫാസ്റ്റ് സയൻസ് ആന്റ് ടെക്നോളജി ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;formemrs
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
വർഗ്ഗങ്ങൾ:
- Pages using infobox scientist with unknown parameters
- 1946-ൽ ജനിച്ചവർ
- അറബ് ശാസ്ത്രജ്ഞർ
- അമേരിക്കൻ മുസ്ലിങ്ങൾ
- നോബൽ പുരസ്കാര ജേതാക്കൾ
- നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ
- രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- ജീവിച്ചിരിക്കുന്നവർ
- ഈജിപ്റ്റുകാർ
- സ്പെൿട്രോസ്കോപ്പിസ്റ്റുകൾ
- അമേരിക്കയിലേക്ക് കുടിയേറിയ ഈജിപ്റ്റുകാർ
- ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിലെ വിദേശ അംഗങ്ങൾ
- വോൾഫ് പ്രൈസ് ജേതാക്കൾ
- കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അദ്ധ്യാപകർ
- പെൻസിൽവാനിയ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ