ഹെൻറി മോയ്സൻ
Jump to navigation
Jump to search
Henri Moissan | |
---|---|
![]() | |
ജനനം | Paris, France | സെപ്റ്റംബർ 28, 1852
മരണം | ഫെബ്രുവരി 20, 1907 Paris, France | (പ്രായം 54)
ദേശീയത | France |
മേഖലകൾ | Chemistry |
സ്ഥാപനങ്ങൾ | Sorbonne |
ബിരുദം | Collège de Meaux École Pratique des Haute Études |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Pierre Paul Dehérain |
ഗവേഷണ വിദ്യാർത്ഥികൾ | Paul Lebeau Maurice Meslans |
അറിയപ്പെടുന്നത് | Isolation of fluorine |
പ്രധാന പുരസ്കാരങ്ങൾ | Nobel Prize for Chemistry (1906) |
നോബൽ സമ്മാനം നേടിയ ഫ്രഞ്ചു രസതന്ത്രജ്ഞനാണ് ഫെർഡിനാൻഡ് ഫ്രേഡെറിക് ഹെൻറി മോയ്സൻ (Ferdinand Frederick Henri Moissan) (1852 സെപ്റ്റംബർ 28 – 1907 ഫെബ്രുവരി 20). ഫ്ലൂറിനെ അതിന്റെ സംയുക്തങ്ങളിൽ നിന്നും വേർതിരിച്ചെടുത്തതിനാണ് 1906-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.