രസതന്ത്രത്തിനുള്ള നോബൽ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം
അവാർഡ് രസതന്ത്രത്തിനുള്ള മികച്ച സംഭാവനകൾ
സ്ഥലം സ്റ്റോക്ക്‌ഹോം, സ്വീഡൻ
നൽകുന്നത് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ്
ആദ്യം നൽകിയത് 1901
ഔദ്യോഗിക വെബ്സൈറ്റ് nobelprize.org

ആൽ‌ഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ചു നോബൽ സമ്മാനങ്ങളിലൊന്നാണ് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (ഇംഗ്ലീഷ്: Nobel Prize in Chemistry, സ്വീഡിഷ്: Swedish: Nobelpriset i kemi). 1901 മുതൽ ഏതാണ്ട് എല്ലാ വർഷവും രസതന്ത്രത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനകൾക്ക് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് ഈ പുരസ്കാരം നൽകുന്നത്. നോബൽ ഫൗണ്ടേഷന്റെ പേരിൽ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് നൽകുന്ന ഈ പുരസ്കാരത്തിന്റെ ജേതാവിനെ തീരുമാനിക്കുന്നത് രസതന്ത്രത്തിനായുള്ള നോബൽ കമ്മിറ്റിയാണ്. അക്കാഡമി തിരഞ്ഞെടുക്കുന്ന അഞ്ചു പേരാണ് ഈ കമ്മിറ്റിയിലുള്ളത്. 1901 മുതൽ നോബലിന്റെ മരണവാർഷികദിനമായ ഡിസംബർ 10ന് സ്റ്റോക്ക്‌ഹോമിൽവച്ചാണ് അവർഡ് നൽകുന്നത്.

അവാർഡ് ജേതാക്കൾ[തിരുത്തുക]

രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ പട്ടിക.

വർഷം ചിത്രം ജേതാവിന്റെ / ജേതാക്കളുടെ പേര് രാജ്യം കുറിപ്പുകൾ
2013 Martin Karplus Nobel Prize 22 2013.jpgMichael Levitt.jpgAW TW PS.jpg മാർട്ടിൻ കാർപ്ലസ്[1],
മൈക്കിൾ ലെവിറ്റ്[2],
അരീഷ് വാർഷൽ[3]
ഓസ്ട്രിയ
ദക്ഷിണാഫ്രിക്ക
ഇസ്രയേൽ
സങ്കീർണമായ രാസപ്രക്രിയകൾ മനസ്സിലാക്കാനും പ്രവചിക്കാനും കഴിയുന്ന കാര്യക്ഷമമായ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ സൃഷ്ടിച്ചു[4]
2012 Lefkowitz3.jpgBrian Kobilka (649437151).jpg റോബർട്ട് ജെ. ലെഫ്കോവിറ്റ്സ്,[5]
ബ്രിയാൻ കെ. കോബിൽക്ക[6]
അമേരിക്ക
അമേരിക്ക
ജി-പ്രോട്ടീൻ കപ്പ്‌ൾഡ്‌ റിസേപ്റ്റെർസ് കളെ കുറിച്ചുള്ള പഠനങ്ങൾ.[7]
2011 Nobel Prize 2011-Nobel interviews KVA-DSC 8039.jpg ഡാൻ ഷെച്ച്മാൻ[8] ഇസ്രയേൽ ക്വാസിക്രിസ്റ്റലുകൾ കണ്ടുപിടിച്ചു [9]
2010 Richard F. Heck2010.jpgEi-ichi Negishi 3crop.jpg റിച്ചാർഡ് എഫ്. ഹെക്ക്,[10]
ഐച്ചി നെഗീഷി[11]
അകിര സുസുക്കി[12]
അമേരിക്ക
ചൈന
ജപ്പാൻ
പലേഡിയം ഉൾപ്രേരകം ആയിട്ടുള്ള ഓർഗാനിക് സിന്തെസിസ്

.[13]

2009 Nobel Prize 2009-Press Conference KVA-04.jpg|Nobel Prize 2009-Press Conference KVA-10.jpg|Nobel Prize 2009-Press Conference KVA-15.jpg വി. രാമകൃഷ്ണൻ,[14]
തോമസ് എ. സ്റ്റീസ്[15]
അഡ ഇ. യോനാഥ്[16]
ഇന്ത്യ
അമേരിക്ക
ഇസ്രയേൽ
റൈബോസോംനെ കുറിച്ചുള്ള പഠനങ്ങൾ.[17]
2008 Osamu Shimomura-press conference Dec 06th, 2008-2.jpgMartin Chalfie-press conference Dec 07th, 2008-4.jpgRoger Tsien-press conference Dec 07th, 2008-2.jpg ഒസമു ഷിമോമുറ[18],
മാർട്ടിൻ ചാൽഫി[19],
റോജർ വൈ. സിയൻ[20]
ജപ്പാൻ
അമേരിക്ക
അമേരിക്ക
ഗ്രീൻ ഫ്ലൂറസന്റ് പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിന്.[21]
2007 Prof Ertl-Portrait.jpg ജെറാർഡ് ഏർട്ട്ൽ[22] ജർമ്മനി ഖരപ്രതലങ്ങളിലെ രാസപ്രവർത്തനങ്ങളെക്കുറീച്ചുള്ള പഠനം.[23]
2006 Roger.Kornberg.JPG റോജർ ഡി. കോൺബർഗ്[24] അമേരിക്ക പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ പാരമ്പര്യപദാർഥമായ ജീനുകളിൽനിന്ന് ശരീരകലകൾ സ്വീകരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ.[25]
2005
Robert Grubbs
|
റിച്ചാർഡ് ആർ. ഷ്രോക്ക്
വെസ് ചൗവിൻ[26]
റോബർട്ട് ഹെച്ച്. ഗ്രബ്സ്[27]
റിച്ചാർഡ് ആർ. ഷ്രോക്ക്[28]
ബെൽജിയം
അമേരിക്ക
അമേരിക്ക
ഓർഗാനിക് രസതന്ത്രം.[29]
1954 Pauling.jpg ലിനസ്‌ പോളിംഗ്‌[30] അമേരിക്ക രാസബന്ധനങ്ങളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം.[31]
1962ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും ഇദ്ദേഹത്തിനു ലഭിച്ചു.[32]
1902 Hermann Emil Fischer c1895.jpg ഹെർമൻ എമിൽ ഫിഷർ ജർമ്മനി പഞ്ചസാരയിലും പ്യൂരിനിലും നടത്തിയ പരീക്ഷണങ്ങൾക്ക് "[33]
1934 Urey.jpg ഹാരോൾഡ്‌ യുറേ അമേരിക്ക ഡ്യുറ്റീരിയം കണ്ടുപിടിച്ചു.[34]
1901 Vant Hoff.jpg ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ് നെതർലന്റ്സ് "കെമിക്കൽ ഡൈനമിക്സ് ന്റെ നിയമങ്ങൾ ആവിഷ്കരിച്ചത്തിനും ദ്രാവകങ്ങളിലെ ഒസ്മോട്ടിക് മർദ്ദത്തെ കുറിച്ച് പഠനങ്ങൾക്കും [35]
1911 Mariecurie.jpg മേരി ക്യൂറി പോളണ്ട് റേഡിയം,പൊളോണിയം എന്നിവയുടെ കണ്ടെത്തൽ [36]
1903 Arrhenius2.jpg സ്വാന്തെ അറീനിയസ് സ്വീഡൻ അരീനിയസ് തിയറി ഒഫ് ഇലക്ട്രോലിറ്റിക് ഡിസോസ്യേഷൻ (Arrhenius theory of eletrolytic dissociation) [37]
1904 William Ramsay working.jpg വില്യം റാംസേ സ്കോട്ട്‌ലൻഡ് ഉൽകൃഷ്ടവാതകങ്ങളുടെ കണ്ടുപിടുത്തം[38]

അവലംബം[തിരുത്തുക]

 1. മാർട്ടിൻ കാർപ്ലസ്
 2. മൈക്കിൾ ലെവിറ്റ്
 3. അരീഷ് വാർഷൽ
 4. Nobel Prize in Chemistry 2013
 5. റോബർട്ട് ജെ. ലെഫ്കോവിറ്റ്സ്
 6. ബ്രിയാൻ കെ. കോബിൽക്ക
 7. Nobel Prize in Chemistry 2012
 8. ഡാൻ ഷെച്ച്മാൻ
 9. Nobel Prize in Chemistry 2011
 10. റിച്ചാർഡ് എഫ്. ഹെക്ക്
 11. ഐച്ചി നെഗീഷി
 12. അകിര സുസുക്കി
 13. Nobel Prize in Chemistry 2010
 14. വി. രാമകൃഷ്ണൻ
 15. തോമസ് എ. സ്റ്റീസ്
 16. അഡ ഇ. യോനാഥ്
 17. Nobel Prize in Chemistry 2009
 18. ഒസമു ഷിമോമുറ
 19. മാർട്ടിൻ ചാൽഫി
 20. റോജർ വൈ. സിയൻ
 21. Nobel Prize in Chemistry 2008
 22. ജെറാർഡ് ഏർട്ട്ൽ
 23. Nobel Prize in Chemistry 2007
 24. റോജർ ഡി. കോൺബർഗ്
 25. Nobel Prize in Chemistry 2006
 26. വെസ് ചൗവിൻ
 27. റോബർട്ട് ഹെച്ച്. ഗ്രബ്സ്
 28. റിച്ചാർഡ് ആർ. ഷ്രോക്ക്
 29. Nobel Prize in Chemistry 2005
 30. ലിനസ് പോളിംഗ്
 31. Nobel Prize in Chemistry 1954
 32. The Nobel Peace Prize 1962
 33. "The Nobel Prize in Chemistry 1902". Nobelprize.org. ശേഖരിച്ചത് 2008-10-06. 
 34. http://www.nobelprize.org/nobel_prizes/chemistry/laureates/1934/index.html
 35. "The Nobel Prize in Chemistry 1901". Nobelprize.org. ശേഖരിച്ചത് 2008-10-06. 
 36. "The Nobel Prize in Chemistry 1901". Nobelprize.org. ശേഖരിച്ചത് 2008-10-06. 
 37. http://www.nobelprize.org/nobel_prizes/chemistry/laureates/1903/index.html
 38. http://www.nobelprize.org/nobel_prizes/chemistry/laureates/1904/index.html

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]