ആഡാ ഇ. യോനാത്ത്
ദൃശ്യരൂപം
(AdaYonath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഡാ ഇ. യോനാത്ത് | |
---|---|
ജനനം | Jerusalem | 22 ജൂൺ 1939
ദേശീയത | Israeli |
കലാലയം | Hebrew University of Jerusalem Weizmann Institute of Science |
അറിയപ്പെടുന്നത് | Cryo bio-crystallography |
പുരസ്കാരങ്ങൾ | Harvey Prize (2002) Wolf Prize in Chemistry (2006) L'Oréal-UNESCO Award for Women in Science (2008) Nobel Prize in Chemistry (2009). |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Crystallography |
സ്ഥാപനങ്ങൾ | Weizmann Institute of Science |
2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞയാണ് ആഡാ ഇ. യോനാത്ത് (ജനനം: 22 ജൂൺ 1939). ഇസ്രയേൽ സ്വദേശിയായ ആഡായ്ക്ക് റൈബോസോമുകളുടെ ഘടനയെ സംബന്ധിക്കുന്ന പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്. നോബൽ നേടുന്ന ആദ്യ ഇസ്രയേലി വനിതയാണ് ആഡാ ഇ. യോനാത്ത്.[1] വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഹെലൻ ആന്റ് മിൽട്ടൺ എ കിമ്മൽമാൻ ജൈവ തന്മാത്രാ ഘടന കേന്ദ്രത്തിന്റെ (Helen and Milton A. Kimmelman Center for Biomolecular Structure and Assembly)ഡയറക്ടറാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (വെങ്കടരാമൻ രാമകൃഷ്ണനുമായി പങ്കു വച്ചു)
അവലംബം
[തിരുത്തുക]- ↑ Lappin, Yaakov (2009-10-07). "Nobel Prize Winner 'Happy, Shocked'". Jerusalem Post. Retrieved 2009-10-07.
പുറം കണ്ണികൾ
[തിരുത്തുക]Ada E. Yonath എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Information and Resources, from the Office of Scientific and Technical Information, United States Department of Energy
- "APS user shares the “Israeli Nobel” for chemistry" Archived 2009-05-07 at the Wayback Machine., from the Argonne National Laboratory Advanced Photon Source (APS), United States Department of Energy
- The Official Site of Louisa Gross Horwitz Prize
- Weizmann Institute of Science, Yonath-Site
- Talk of Ada Yonath at the Origins 2011 congress Archived 2014-02-22 at the Wayback Machine.
- Of decoding ribosomes and winning the Nobel