ഉള്ളടക്കത്തിലേക്ക് പോവുക

സ്റ്റാൻലി മില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാൻലി മില്ലർ
സ്റ്റാൻലി മില്ലർ
ജനനം(1930-03-07)മാർച്ച് 7, 1930
മരണംമേയ് 20, 2007(2007-05-20) (പ്രായം 77)
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
കലാലയംകാലിഫോർണിയ സർവ്വകലാശാല, ബെർക്ക്‌ലി
അറിയപ്പെടുന്നത്അബിയോജെനെസിസ്
അവാർഡുകൾഓപരിൻ മെഡൽ
Scientific career
Fieldsരസതന്ത്രം
Institutionsഷിക്കാഗോ സർവ്വകലാശാല
കൊളംബിയ സർവ്വകലാശാല
കാലിഫോർണിയ സർവ്വകലാശാല, സാൻഡിയാഗോ
Doctoral advisorഹാരോൾഡ് ഉറെ
ഗവേഷണ വിദ്യാർത്ഥികൾജെഫ്രി ബഡ

ഒരു അമേരിക്കൻ ശാസ്ത്രജ്ഞനാണ് സ്റ്റാൻലി മില്ലർ (7 മാർച്ച് 1930 – 20 മേയ് 2007).

ജീവിതരേഖ

[തിരുത്തുക]

യുറേ-മില്ലർ പരീക്ഷണം

[തിരുത്തുക]

1952 ൽ ഹരോൾഡ് യുറേയുമായിച്ചേർന്ന് ഭൂമിയുടെ ആദ്യകാലത്തെ അന്തരീക്ഷം പരീക്ഷണശാലയിലൊരുക്കി ജീവൻെറ അടിസ്ഥാനകണങ്ങൾക്കു രൂപംനൽകി. ആദിമ ഭൂമിയിലെ സാഹചര്യങ്ങൾ പരീക്ഷണശാലയിൽ പുനഃ സൃഷ്ടിച്ചുകൊണ്ട് അമോണിയ, മീഥേൻ തുടങ്ങിയ പദാർത്ഥങ്ങളിൽ നിന്ന് അമിനോ ആസിഡുകൾ സംശ്ലേഷിപ്പിച്ചു. ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി കൃത്രിമമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒപാരിൻ, ഹാൽഡേൻ എന്നിവരുടെ ആശയങ്ങളാണ് യൂറേമില്ലർ പരീക്ഷണത്തിനു പ്രചോദനമായത്.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഒപ്പാരിൻ മെഡൽ

അവലംബം

[തിരുത്തുക]
  1. Miller SL (1953). "Production of amino acids under possible primitive earth conditions". Science. 117 (3046): 528–529. doi:10.1126/science.117.3046.528. PMID 13056598.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റാൻലി_മില്ലർ&oldid=4092840" എന്ന താളിൽനിന്ന് ശേഖരിച്ചത്