യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ
ദൃശ്യരൂപം
(University of Copenhagen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Københavns Universitet | |
പ്രമാണം:University of Copenhagen Seal.svg | |
ലത്തീൻ: Universitas Hafniensis | |
ആദർശസൂക്തം | Coelestem adspicit lucem (Latin) |
---|---|
തരം | Public university |
സ്ഥാപിതം | 1479 |
ബജറ്റ് | DKK 8,305,886,000 ($1.5 billion) (2013)[1] |
റെക്ടർ | Henrik C. Wegener |
അദ്ധ്യാപകർ | 5,166 (2017)[2] |
കാര്യനിർവ്വാഹകർ | 4,119 (2017)[2] |
വിദ്യാർത്ഥികൾ | 38,615 (2017)[3] |
ബിരുദവിദ്യാർത്ഥികൾ | 21,764 (2017)[3] |
16,818 (2017)[3] | |
ഗവേഷണവിദ്യാർത്ഥികൾ | 3,106 (2016)[4] |
സ്ഥലം | Copenhagen, Denmark |
ക്യാമ്പസ് | City Campus, North Campus, South Campus and Frederiksberg Campus |
അഫിലിയേഷനുകൾ | IARU, EUA |
വെബ്‌സൈറ്റ് | www.ku.dk |
യൂനിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ (UCPH) (Danish: Københavns Universitet) ഡെന്മാർക്കിലെ ഏറ്റവും പഴയ സർവകലാശാലയും ഗവേഷണ സ്ഥാപനവുമാണ്. 1479 ൽ ഒരു studium generale ആയി സ്ഥാപിക്കപ്പെട്ട ഇത് ഉപ്സാല യൂണിവേഴ്സിറ്റി (1477) കഴിഞ്ഞാൽ സ്കാന്ഡിനേവിയയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സ്ഥാപനമാണ്.
അവലംബം
[തിരുത്തുക]- ↑ "Facts and figures – University of Copenhagen". University of Copenhagen. Archived from the original on 2017-01-13. Retrieved 16 January 2015.
- ↑ 2.0 2.1 "Personale" [Personnel] (in ഡാനിഷ്). University of Copenhagen. Archived from the original on 2017-07-26. Retrieved 16 January 2015.
- ↑ 3.0 3.1 3.2 "Studerende" [Students]. University of Copenhagen. Retrieved 1 October 2017.
- ↑ "Forskning og formidling" [Research and circulation] (in ഡാനിഷ്). University of Copenhagen. Archived from the original on 2017-07-26. Retrieved 16 January 2015.