Jump to content

മാർക്ക് സക്കർബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mark Zuckerberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
-Mark Zuckerberg (2014)

പ്രധാന മെനു തുറക്കുക

 തിരയൂ
 മാർക്ക് സക്കർബർഗ്
 ഭാഷ
 ഡൗൺലോഡ് പി.ഡി.എഫ്.
 മാറ്റങ്ങൾ ശ്രദ്ധിക്കുക
 തിരുത്തുക
 ഒരു അമേരിക്കൻ കമ്പ്യൂട്ടർ ടെക്‌നോളജിയുടെആളും പിന്നെ കമ്പ്യൂട്ടർ വ്യവസായിയുമാണ് മാർക്ക് ഏലിയറ്റ് സക്കർബർഗ് (ഇംഗ്ലീഷ്: Mark Elliot Zuckerberg; ജനനം: മേയ് 14, 1984). ഇപ്പോൾ ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റിന്റെ സി.ഇ. ഒ.[4]ആണ്‌ സക്കർബർഗ്.ഹാർ‌വാഡിൽപഠിക്കുന്ന സമയത്താണ്‌ ആൻഡ്രൂമക്‌കൊള്ളം, ഡസ്റ്റിൻ മൊസ്കോ‌വിറ്റ്സ്, ക്രിസ് ഹഗ്‌ഹസ് എന്നിവരുമായി ചേർ‍ന്നാണ്‌ സക്കർ‌ബർഗ് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങിയത്.ഫേസ്‌ബുക്ക് സംഘം പിന്നീട് അവരുടെ ഈ ഫേസ്ബുക്ക് എന്നുപറഞ്ഞ ഈ സോഷ്യൽ മീഡിയ  സേവനം ലോകവ്യാപകമായി എല്ലാ രാജ്യങ്ങളിലേക്കും ഇന്റർനെറ്റ് മുഖാന്തരം വ്യാപിപ്പിച്ചു. ഫോർ‌ബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ സക്കർബർഗ്.നമ്മുടെ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്ബുക്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം എന്നാണ് അതായത് ഇന്ത്യയിൽ ആണെങ്കിൽ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്‍ബുക്ക് അകൗണ്ട് ഓപ്പൺ ചെയ്താൽ മാത്രമേ ഫേസ്ബുക് ഉപയോഗിക്കാൻ പറ്റുകയുള്ളു എന്നാൽ .ഇതുപയോഗിച്ച് അതായത് ഈ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്ബുക്കിൽ ഫേക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റില്ല. പിന്നെ മറ്റൊരു രീതിയിൽ എന്നുവെച്ചാൽ കമ്പ്യൂട്ടറിന്റെയും ലാപ്ടോപ്പിന്റെയും മൊബൈൽ ഫോണിന്റെയും bar,qr, എന്നീ കോഡുകൾ ഉള്ള ക്യാമറ സ്കാനർ ഉപയോഗിച്ച് ഒരാളുടെ ആധാറിന്റെ  bar,qr,എന്നീ കോഡുകൾ സ്കാൻ ചെയ്തു അയാളുടെ അഡ്രസ്സും ഡീറ്റെയിൽസ് വെച്ച് ഫെയ്സ്ബുക്കിൽ അയാൾക്ക് അക്കൗണ്ട് തുടങ്ങാം ഇത് എല്ലാവർക്കും ആകാം എന്നാൽ അതാത് രാജ്യത്തെ ആളുകളുടെ തിരിച്ചറിയൽ രേഖകൾ വെച്ച് ഇതുപോലെ അക്കൗണ്ടുകൾ തുടങ്ങാം.പിന്നെ ഇയാളൊരു ശാസ്ത്രജ്ഞൻ ആണ് നിർമ്മിത ബുദ്ധികാരനാണു കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയറാണ്  മനഃശാസ്ത്രജനും ആണ് പിന്നെ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമേ ഇയാൾക്ക് ഉള്ളു എന്നതാണ്. പിന്നെ മറ്റൊരു പ്രത്യേകത എന്നുവെച്ചാൽ ഇയാൾ ഒരു കംപ്യൂട്ടർപ്രോഗ്രാമർ ആണ് പിന്നെ ഇന്റർനെറ്റ്‌ എന്റർപ്രെനെർ എന്നിവയുടെ ആളുമാണ്. പിന്നെ ഇയാള് മനസ്സിനകത് ഈ വക കാര്യങ്ങളെ പറ്റി  ചിന്തിക്കും എന്നിട്ടേ ഈവക കാര്യങ്ങൾ അവതരിപ്പിക്കത്തുള്ളൂ അതാണ് ഇയാളുടെ ഒരു പ്രതേകത.[5].
 മാർക്ക് സക്കർബർഗ്
 Zuckerberg at the 37th G8 summit in 2011
 ജനനം
 Mark Elliot Zuckerberg


 മേയ് 14, 1984 (37 വയസ്സ്)[1]
 White Plains, New York, U.S.
 കലാലയംHarvard University (no degree)തൊഴിൽComputer programmer, Internet entrepreneurസജീവ കാലം2004–presentഅറിയപ്പെടുന്നത്Co-Founder of FacebookHome townDobbs Ferry, New York, U.S.ആസ്തി US $46 billion (December 2015)[2]സ്ഥാനപ്പേര്Chairman and CEO of Facebookജീവിതപങ്കാളി(കൾ)
 Priscilla Chan(വി. 2012)
 കുട്ടികൾMaxima Zuckerbergബന്ധുക്കൾRandi Zuckerberg(sister)വെബ്സൈറ്റ്facebook.com/zuck
 അവലംബം
 അവസാനം തിരുത്തിയത് ഒരു മാസം മുമ്പ് 2401:4900:266B:A1BB:0:5B:FC52:A501 ആണ്
 വിക്കിപീഡിയ
 പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 3.0 പ്രകാരം ലഭ്യം.
 സ്വകാര്യതാനയം
 ഉപയോഗനിബന്ധനകൾ
 ഡെസ്ക്ടോപ്പ്

അവലംബം

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മാർക്ക്_സക്കർബർഗ്&oldid=3939944" എന്ന താളിൽനിന്ന് ശേഖരിച്ചത്