ഷിമോൺ പെരെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷിമോൺ പെരെസ്
Shimon peres wjc 90126.jpg
Peres in 2009
9th President of Israel
ഔദ്യോഗിക കാലം
15 July 2007 – 24 July 2014
പ്രധാനമന്ത്രിEhud Olmert
Benjamin Netanyahu
മുൻഗാമിMoshe Katsav
പിൻഗാമിReuven Rivlin
8th Prime Minister of Israel
ഔദ്യോഗിക കാലം
4 November 1995 – 18 June 1996
Acting: 4 November 1995 – 22 November 1995
പ്രസിഡന്റ്Ezer Weizman
മുൻഗാമിYitzhak Rabin
പിൻഗാമിBenjamin Netanyahu
ഔദ്യോഗിക കാലം
13 September 1984 – 20 October 1986
പ്രസിഡന്റ്Chaim Herzog
മുൻഗാമിYitzhak Shamir
പിൻഗാമിYitzhak Shamir
ഔദ്യോഗിക കാലം
22 April 1977 – 21 June 1977
Acting (unofficial)
പ്രസിഡന്റ്Ephraim Katzir
മുൻഗാമിYitzhak Rabin
പിൻഗാമിMenachem Begin
Minister of Foreign Affairs
ഔദ്യോഗിക കാലം
7 March 2001 – 2 November 2002
പ്രധാനമന്ത്രിAriel Sharon
DeputyMichael Melchior
മുൻഗാമിShlomo Ben-Ami
പിൻഗാമിBenjamin Netanyahu
ഔദ്യോഗിക കാലം
14 July 1992 – 22 November 1995
പ്രധാനമന്ത്രിYitzhak Rabin
DeputyYossi Beilin
Eli Dayan
മുൻഗാമിDavid Levy
പിൻഗാമിEhud Barak
ഔദ്യോഗിക കാലം
20 October 1986 – 23 December 1988
പ്രധാനമന്ത്രിYitzhak Shamir
മുൻഗാമിYitzhak Shamir
പിൻഗാമിMoshe Arens
Minister of Defence
ഔദ്യോഗിക കാലം
4 November 1995 – 18 June 1996
മുൻഗാമിYitzhak Rabin
പിൻഗാമിYitzhak Mordechai
ഔദ്യോഗിക കാലം
3 June 1974 – 20 June 1977
പ്രധാനമന്ത്രിYitzhak Rabin
മുൻഗാമിMoshe Dayan
പിൻഗാമിEzer Weizman
Minister of Finance
ഔദ്യോഗിക കാലം
22 December 1988 – 15 March 1990
പ്രധാനമന്ത്രിYitzhak Shamir
മുൻഗാമിMoshe Nissim
പിൻഗാമിYitzhak Shamir
Minister of Transportation
ഔദ്യോഗിക കാലം
1 September 1970 – 10 March 1974
പ്രധാനമന്ത്രിGolda Meir
മുൻഗാമിEzer Weizman
പിൻഗാമിAharon Yariv
വ്യക്തിഗത വിവരണം
ജനനം
Szymon Perski

(1923-08-02)2 ഓഗസ്റ്റ് 1923
Wiszniew, Poland
(now Vishnyeva, Belarus)
മരണം28 സെപ്റ്റംബർ 2016(2016-09-28) (പ്രായം 93)
Sheba Medical Center, Tel HaShomer, Ramat Gan, Israel
രാഷ്ട്രീയ പാർട്ടിMapai (1959–1965)
Rafi (1965–1968)
Labor (1968–2005)
Kadima (2005–2016)
Other political
affiliations
Alignment (1965–1991)
പങ്കാളി(കൾ)Sonya Gelman (1945–2011)
മക്കൾZvia
Yoni
Chemi
Alma materThe New School
New York University
Harvard University
ഒപ്പ്

പോളണ്ടിൽ ജനിച്ച ഒരു ഇസ്രായേൽ രാഷ്ട്രീയപ്രവർത്തകനും 2007 മുതൽ 2014 വരെ ഇസ്രായേലിന്റെ ഒൻപതാമത്തെ പ്രസിഡണ്ടും രണ്ടുതവണ ഇസ്രായേലിന്റെ പ്രധാനമന്ത്രിയുമായിരുന്നു ഷിമോൺ പെരെസ് (Shimon Peres) (audio speaker iconlisten ; ഹീബ്രു: שמעון פרס‎; ജനനനാമം Szymon Perski; (2 ആഗസ്ത് 1923 – 28 സെപ്തംബർ 2016). 66 വർഷം നീണ്ടുനിന്ന രാഷ്ട്രീയജീവിതത്തിൽ 12 തവണ ഇസ്രായേൽ കാബിനറ്റിൽ പെരസ് ഉണ്ടായിരുന്നു.[1] 2006 -ൽ സ്വയം മാറിനിന്ന മൂന്നു മാസക്കാലമൊഴികെ 1959 നവമ്പർ മുതൽ നെസറ്റിൽ അംഗമായിരുന്നു. 2014 -ൽ വിരമിക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രായമേറിയ രാഷ്ട്രത്തലവനായിരുന്നു പെരസ്. 1994-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

പക്ഷാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന പെരെസ് 2016 സെപ്റ്റംബർ 28 നു അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷിമോൺ_പെരെസ്&oldid=2665449" എന്ന താളിൽനിന്ന് ശേഖരിച്ചത്