എമിലി ഗ്രീൻ ബാൾക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമിലി ഗ്രീൻ ബാൾക്ക്
EmilyGreeneBalch.jpg
ജനനം 1867 ജനുവരി 8(1867-01-08)
ബോസ്റ്റൺ, യു എസ് എ
മരണം 1961 ജനുവരി 9(1961-01-09) (പ്രായം 94)
കേംബ്രിഡ്ജ്, യു എസ് എ
ദേശീയത അമേരിക്കൻ
തൊഴിൽ എഴുത്തുകാരി, എക്കണോമിസ്റ്റ്, പ്രൊഫസർ
പ്രശസ്തി 1946ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും ആയ എമിലി ഗ്രീൻ ബാൾക്ക് 1946ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവാണ്‌.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എമിലി_ഗ്രീൻ_ബാൾക്ക്&oldid=2303403" എന്ന താളിൽനിന്നു ശേഖരിച്ചത്