അങ്കൂൺ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Angoon
CountryUnited States
StateAlaska
Census AreaHoonah-Angoon
IncorporatedMay 7, 1963[1]
Government
 • MayorAlbert H. Howard[2]
 • State senatorBert Stedman (R)
 • State rep.Jonathan Kreiss-Tomkins (D)
വിസ്തീർണ്ണം
 • ആകെ38.6 ച മൈ (100 കി.മീ.2)
 • ഭൂമി22.5 ച മൈ (58.3 കി.മീ.2)
 • ജലം16.1 ച മൈ (41.7 കി.മീ.2)
ഉയരം
23 അടി (7 മീ)
ജനസംഖ്യ
 (2007)[3]
 • ആകെ459
 • ജനസാന്ദ്രത25.4/ച മൈ (9.8/കി.മീ.2)
സമയമേഖലUTC-9 (Alaska)
 • Summer (DST)UTC-8 (Alaska)
ZIP code
99820
Area code907
FIPS code02-03440
GNIS feature ID1420113

അങ്കൂൺ (TlingitAangoon) അഡ്മിറാൽറ്റി ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഹൂനാ-അങ്കൂൺ സെൻസസ്‍ മേഖലയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ലെ സെൻസസ് അനുസിരിച്ച് ഈ ചെറുപട്ടണത്തില ജനസംഖ്യ 572 ആണ്. 2010 ലെ സെൻസസിൽ ജനസംഖ്യ 459 ആയി കുറഞ്ഞു. 

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 26.
  2. Jenkins, Elizabeth (February 28, 2016). "Without ferry service, a Southeast village considers $18 gallon of milk". KTOO News. Juneau: KTOO Public Media. ശേഖരിച്ചത് March 1, 2016.
  3. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. മൂലതാളിൽ നിന്നും 2008-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-14.
"https://ml.wikipedia.org/w/index.php?title=അങ്കൂൺ,_അലാസ്ക&oldid=3261859" എന്ന താളിൽനിന്ന് ശേഖരിച്ചത്