സെൻറ് മേരീസ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൻറ് മേരീസ്

Negeqliq
CountryUnited States
StateAlaska
Census AreaKusilvak Census Area
IncorporatedAugust 2, 1967[1]
ഭരണസമ്പ്രദായം
 • MayorWilliam F. Alstrom[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ50.2 ച മൈ (130 ച.കി.മീ.)
 • ഭൂമി44.0 ച മൈ (114 ച.കി.മീ.)
 • ജലം6.2 ച മൈ (16 ച.കി.മീ.)
ജനസംഖ്യ
 (2000)
 • ആകെ500
ZIP code
99658
Area code907

സെൻറ് മേരീസ് ( സെൻട്രൽ യുപിക് ഭാക്ഷയിൽ Negeqliq) കുസിൽവാക് സെൻസസ് മേഖലയിലുള്ള, യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2015 ൽ ജനസംഖ്യ 600 ആയി കണക്കാക്കിയിരിക്കു​ന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

സെൻറ് മേരിസ് പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 62°2′43″N 163°13′7″W / 62.04528°N 163.21861°W / 62.04528; -163.21861.[3]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 50.2 square miles (130 km2) ആണ്. ഇതിൽ, 44.0 square miles (114 km2) കരഭാഗവും ബാക്കി 6.3 square miles (16 km2) ഭാഗം (12.47 ശതമാനം) വെള്ളവുമാണ്.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 129.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 135.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=സെൻറ്_മേരീസ്,_അലാസ്ക&oldid=2664309" എന്ന താളിൽനിന്ന് ശേഖരിച്ചത്