സ്കാമ്മൺ ബേ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Scammon Bay
CountryUnited States
StateAlaska
Census AreaKusilvak
IncorporatedMay 22, 1967[1]
ഭരണസമ്പ്രദായം
 • MayorRandall Charlie
 • State senatorDonny Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ0.6 ച മൈ (1.6 ച.കി.മീ.)
 • ഭൂമി0.6 ച മൈ (1.6 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
16 അടി (5 മീ)
ജനസംഖ്യ
 (2007)[2]
 • ആകെ505
 • ജനസാന്ദ്രത737.8/ച മൈ (284.9/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99662
Area code907
FIPS code02-67680

സ്കാമ്മൺ ബേ (Marayaaq in Central Yup'ik) കുസിൽവാക്ക് സെൻസസ് മേഖലയിലുൾപ്പെട്ട, യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് പട്ടണത്തിലെ ആകെ ജനസംഖ്യ 474 ആണ്. ഇവിടുത്തെ മാത്രം കണ്ടുവരുന്ന ഒരു സാൽമൺ വിഭവത്തിൽ നിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്.

ഭൂമിശാസ്ത്രം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 0.6 square miles (1.6 km2) ആണ്.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 135.
  2. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
"https://ml.wikipedia.org/w/index.php?title=സ്കാമ്മൺ_ബേ,_അലാസ്ക&oldid=2415605" എന്ന താളിൽനിന്ന് ശേഖരിച്ചത്