Jump to content

ഡെൽറ്റ ജംഗ്ഷൻ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Delta Junction
Aerial view showing Delta Junction and neighboring Big Delta, as it appeared in 1973.
Aerial view showing Delta Junction and neighboring Big Delta, as it appeared in 1973.
CountryUnited States
StateAlaska
Census AreaSoutheast Fairbanks
IncorporatedDecember 1960[1]
ഭരണസമ്പ്രദായം
 • MayorPeter "Pete" Hallgren[2]
 • State senatorMike Dunleavy (R)
 • State rep.Jim Colver (R)
വിസ്തീർണ്ണം
 • ആകെ17.3 ച മൈ (44.7 ച.കി.മീ.)
 • ഭൂമി17.3 ച മൈ (44.7 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)
ഉയരം
1,158 അടി (353 മീ)
ജനസംഖ്യ
 (2010)
 • ആകെ958
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99737
Area code907
FIPS code02-18620
GNIS feature ID1401104
വെബ്സൈറ്റ്ci.delta-junction.ak.us

തെക്കു കിഴക്കേ ഫെയർബാങ്ക് സെൻസസ് മേഖലയിലുള്ള അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ് ഡെൽറ്റ ജംഗ്ഷൻ. 2010 ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം പട്ടണത്തിൽ വസിക്കുന്ന ജനങ്ങളുടെ എണ്ണം 974 ആണ്. ഡെൽറ്റാ നദി തനാന നദിയുമായി സംഗമിക്കുന്നിടത്തു നിന്ന് ഒരൽപ്പം തെക്കായിട്ടാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. നദീമുഖത്തലെ അതിവിശാലമായ തുരുത്താണിവിടം. ഫെയർബാങ്കിനു 160 കിലോമീറ്റർ തെക്കുഭാഗത്താണ് ഡെൽറ്റ ജംഗ്ഷൻ. ഇവിടുത്തെ നിവാസികൾ തനാന അത്തബാസ്കന്സ് വര്ഗ്ഗക്കാരാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഡെൽറ്റാ ജംഗ്ഷന്റെ അക്ഷാംശ രേഖാംശങ്ങൾ 64°2′52″N 145°43′7″W ആണ്.

അവലംബം

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 46.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 51.
"https://ml.wikipedia.org/w/index.php?title=ഡെൽറ്റ_ജംഗ്ഷൻ,_അലാസ്ക&oldid=2909229" എന്ന താളിൽനിന്ന് ശേഖരിച്ചത്