വൈറ്റ് മൌണ്ടൻ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
White Mountain, Alaska
Location of White Mountain, Alaska
Location of White Mountain, Alaska
CountryUnited States
StateAlaska
Census areaNome
IncorporatedJuly 15, 1969[1]
ഭരണസമ്പ്രദായം
 • MayorDaniel Harrelson[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ2.0 ച മൈ (5.3 ച.കി.മീ.)
 • ഭൂമി1.8 ച മൈ (4.6 ച.കി.മീ.)
 • ജലം0.2 ച മൈ (0.6 ച.കി.മീ.)
ഉയരം
62 അടി (19 മീ)
ജനസംഖ്യ
 • ആകെ190
 • ജനസാന്ദ്രത95/ച മൈ (36/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Zip code
99784
Area code907
FIPS code02-84070
GNIS feature ID1411989

വൈറ്റ് മൌണ്ടൻ (Iñupiaq: Nasirvik) നോം സെൻസസ് മേഖലയിലുളള, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ്[3] പ്രകാരം പട്ടണത്തിലെ ജനസംഖ്യ 190 ആണ്. പട്ടണം ഒരു Iġaluiŋmuit (ഫിഷ് റിവർ ട്രൈബ്) Iñupiat വില്ലേജാണ്. ജനങ്ങളിൽ 86.2 ശതമാനം ആളുകളും അലാസ്ക നേറ്റീവ് ഇന്ത്യൻസ് അല്ലെങ്കിൽ പാതി നേറ്റീവ ഇന്ത്യൻ വർഗ്ഗക്കാരാണ്. സമുദ്രത്തിനുള്ളിലല്ലാതെ ഉൾനാട്ടിൽ സ്ഥിതി ചെയ്യുന്ന സിവാർഡ് ഉപദ്വീപിലെ ഒരേയൊരു പട്ടണമാണ് വൈറ്റ് മൌണ്ടൻ.

അവലംബം[തിരുത്തുക]

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 85. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 164.
  3. 3.0 3.1 "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=വൈറ്റ്_മൌണ്ടൻ,_അലാസ്ക&oldid=3273420" എന്ന താളിൽനിന്ന് ശേഖരിച്ചത്