Jump to content

ചിഗ്നിക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിഗ്നിക്
Residents waiting for the Tustumena ferry.
Residents waiting for the Tustumena ferry.
CountryUnited States
StateAlaska
BoroughLake and Peninsula
IncorporatedMay 16, 1983[1]
ഭരണസമ്പ്രദായം
 • MayorRichard Sharpe[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ15.9 ച മൈ (41.1 ച.കി.മീ.)
 • ഭൂമി11.7 ച മൈ (30.3 ച.കി.മീ.)
 • ജലം4.2 ച മൈ (10.8 ച.കി.മീ.)
ഉയരം
0 അടി (0 മീ)
ജനസംഖ്യ
 (2010)
 • ആകെ91
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP codes
99548, 99564
Area code907
FIPS code02-13550

ചിഗ്നിക് (Chignik) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ലെയ്ക് ആന്റ് പെനിൻസുല ബറോയുലുൾപ്പെട്ട ഒരു പട്ടണമാണ്. കൊഡിയാക് നഗരത്തിന് ഏകദേശം 250 മൈൽ തെക്കുപടിഞ്ഞാറായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 2010 ലെ സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 91 ആയിരുന്നു.

കാലാവസ്ഥ

[തിരുത്തുക]
Chignik, Alaska പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 31.1
(−0.5)
32.5
(0.3)
34.7
(1.5)
39.5
(4.2)
46.4
(8)
54.9
(12.7)
61.0
(16.1)
60.8
(16)
54.9
(12.7)
45.4
(7.4)
38.4
(3.6)
34.0
(1.1)
44.5
(6.9)
ശരാശരി താഴ്ന്ന °F (°C) 19.8
(−6.8)
21.1
(−6.1)
23.3
(−4.8)
28.1
(−2.2)
34.9
(1.6)
41.2
(5.1)
46.1
(7.8)
46.6
(8.1)
41.3
(5.2)
34.0
(1.1)
27.7
(−2.4)
23.6
(−4.7)
32.3
(0.2)
വർഷപാതം inches (mm) 5.88
(149.4)
7.61
(193.3)
6.90
(175.3)
4.87
(123.7)
6.74
(171.2)
6.02
(152.9)
4.31
(109.5)
5.08
(129)
9.74
(247.4)
8.83
(224.3)
10.06
(255.5)
7.22
(183.4)
83.27
(2,115.1)
മഞ്ഞുവീഴ്ച inches (cm) 7.5
(19.1)
14.6
(37.1)
6.5
(16.5)
6.7
(17)
0.9
(2.3)
0
(0)
0
(0)
0
(0)
0
(0)
0.5
(1.3)
5.2
(13.2)
4.5
(11.4)
46.3
(117.6)
ഉറവിടം: [3]

അവലംബം

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 38.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 43.
  3. "CHIGNIK, ALASKA - Period of Record Monthly Climate Summary 9/1/1967 to 5/31/1978". Western Regional Climate Center. Retrieved 20 August 2010.
"https://ml.wikipedia.org/w/index.php?title=ചിഗ്നിക്,_അലാസ്ക&oldid=3723849" എന്ന താളിൽനിന്ന് ശേഖരിച്ചത്