ഉള്ളടക്കത്തിലേക്ക് പോവുക

പൈലറ്റ് സ്റ്റേഷൻ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈലറ്റ് സ്റ്റേഷൻ
Tuutalgaq
CountryUnited States
StateAlaska
Census AreaKusilvak
IncorporatedOctober 6, 1969[1]
സർക്കാർ
  MayorNicky Myers
  State senatorDonny Olson (D)
  State rep.Neal Foster (D)
വിസ്തീർണ്ണം
  ആകെ
2.3  മൈ (5.9 ച.കി.മീ.)
  ഭൂമി1.7  മൈ (4.4 ച.കി.മീ.)
  ജലം0.6  മൈ (1.5 ച.കി.മീ.)
ഉയരം
33 അടി (10 മീ)
ജനസംഖ്യ
 (2007)[2]
  ആകെ
596
  ജനസാന്ദ്രത326.2/ച മൈ (125.9/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
  Summer (DST)UTC-8 (AKDT)
ZIP code
99650
Area code907
FIPS code02-60750

പൈലറ്റ് സ്റ്റേഷൻ ( സെൻട്രൽ യുപിക്ക് ഭാക്ഷയിൽ - Tuutalgaq) കുസിൽവാക്ക് സെൻസസ് മേഖലയിലുൾപ്പെടുത്തിയിട്ടുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2000 ലെ സെൻസസ് പ്രകാരം ജനസംഖ്യ 550 ആണ്. 

ഭൂമിശാസ്ത്രം

[തിരുത്തുക]

യൂക്കോൺ നദിയുടെ വടക്കേ തീരത്ത് താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന പൈലറ്റ് സ്റ്റേഷൻറെ അക്ഷാംശ രേഖാംശങ്ങൾ 61°56′10″N 162°53′0″W / 61.93611°N 162.88333°W / 61.93611; -162.88333 (61.936050, -162.883403) [3] ആണ്. ഏകദേശം ബെറിംഗ് കടലിൽ നിന്നും 8 മൈൽ ദൂരെയായിട്ടാണിത്.

യുണൈറ്റഡ് സ്റ്റേറ്റ്സമ സെൻസസ് ബ്യൂറോയുടെ, കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെയുള്ള വിസ്തീർണ്ണം 2.3 ചതുരശ്ര മൈൽ (6.0 കി.m2) ആണ്. ഇതിൽ , 1.7 ചതുരശ്ര മൈൽ (4.4 കി.m2) കരഭാഗം മാത്രവും ബാക്കിയുള്ള 0.6 ചതുരശ്ര മൈൽ (1.6 കി.m2) ഭാഗം (25.55 ശതമാനം) വെള്ളവുമാണ്.

  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 66. January 1974.
  2. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.