അകുട്ടാൻ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അകുട്ടാൻ
Skyline of അകുട്ടാൻ
CountryUnited States
StateAlaska
BoroughAleutians East
Incorporated1979[1]
Government
 • MayorJoe Bereskin[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
Area
 • Total18.9 ച മൈ (48.9 കി.മീ.2)
 • ഭൂമി14 ച മൈ (36.3 കി.മീ.2)
 • ജലം4.9 ച മൈ (12.6 കി.മീ.2)
ഉയരം
98 അടി (30 മീ)
Population
 (2010)[3]
 • Total1,027
Time zoneUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99553
Area code907
FIPS code02-01090

അകുട്ടാൻ, അലേഷ്യൻ ഈസ്റ്റ് ബറോയിലുള്ള അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു സ്ഥലമാണ്. ജനസംഖ്യ 2010 ലെ സെൻസസിൻ പ്രകാരം 1,027 മാത്രമേയുള്ളു.

ഭൂമിശാസ്ത്രം[തിരുത്തുക]

അലേഷ്യൻ ദ്വീപസമുഹങ്ങളിലെ റെക്കാർഡിംഗ് ഡിസ്ട്രക്റ്റിൽ സ്ഥിതി ചെയ്യുന്ന അകുട്ടാൻ സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 54°7′57″N 165°46′30″W / 54.13250°N 165.77500°W / 54.13250; -165.77500 ആണ്. ഫോക്സ് ഐലന്റ്സ് ഗ്രൂപ്പിലെ ക്രെനിറ്റ്സിൻ ദ്വീപുകളിലൊന്നായ കിഴക്കൻ അലൂഷ്യൻസിലെ അകുടാൻ ദ്വീപിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഉനലാസ്കക്ക് 35 മൈൽ (56 കിലോമീറ്റർ) കിഴക്കായും ആങ്കറേജിന് 766 മൈൽ (1,233 കിലോമീറ്റർ) തെക്കുപടിഞ്ഞാറായുമാണിതിന്റെ സ്ഥാനം.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 19.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 24.
  3. "2010 City Population and Housing Occupancy Status". U.S. Census Bureau. മൂലതാളിൽ നിന്നും July 21, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 14, 2012.
"https://ml.wikipedia.org/w/index.php?title=അകുട്ടാൻ,_അലാസ്ക&oldid=3261842" എന്ന താളിൽനിന്ന് ശേഖരിച്ചത്