ഫെയർബാങ്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫെയർബാങ്ക്സ്, അലാസ്ക
City
സിറ്റി ഓഫ് ഫെയർബാങ്ക്സ്
Downtown Fairbanks in 2009
Downtown Fairbanks in 2009
Official seal of ഫെയർബാങ്ക്സ്, അലാസ്ക
Seal
ആദർശസൂക്തം: The Golden Heart City
Location within Fairbanks North Star Borough and the U.S. state of Alaska
Location within Fairbanks North Star Borough and the U.S. state of Alaska
രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ്
സംസ്ഥാനം അലാസ്ക
Borough Fairbanks North Star
Incorporated November 10, 1903[1]
Government
 • Mayor John Eberhart[2]
 • State senators Click Bishop (R)[3]
Pete Kelly (R)
 • State reps. Scott Kawasaki (D)
Steve Thompson (R)
Adam Wool (D)[3]
Area
 • City [.6
 • ഭൂമി 82.5 കി.മീ.2(31.9 ച മൈ)
 • ജലം 2.1 കി.മീ.2(0.8 ച മൈ)
ഉയരം 136 മീ(446 അടി)
Population (2010)
 • City 32,070
 • കണക്ക് (2014) 32,469
 • സാന്ദ്രത 379.7/കി.മീ.2(981.9/ച മൈ)
 • നഗരപ്രദേശം 51,926
 • മെട്രോപ്രദേശം 97,581
ജനസംബോധന Fairbanksan
സമയ മേഖല AKST (UTC-9)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) AKDT (UTC-8)
ZIP code 99701, 99702, 99703, 99705, 99706, 99707, 99708, 99709, 99710, 99711, 99712, 99714, 99716, 99725 (Ester), 99767, 99775-(UAF), 99790
Area code 907
FIPS code 02-24230
GNIS feature ID 1401958
വെബ്‌സൈറ്റ് ci.fairbanks.ak.us

ഫെയർബാങ്ക്സ് അമേരിക്കയിലെ അലാസ്ക സ്റ്റേറ്റിലുള്ള ഒരു പ്രധാന പട്ടണമാണ്. അലാസ്ക ഉൾനാടൻ മേഖലയിലെ ഏറ്റവു വലിയ പട്ടണവുമാണിത്. ഫെയർബാങ്ക്സ ഒരു ഹോം റൂൾ പട്ടണവും ഫെയർബാങ്ക്സ നോർത്ത് സ്റ്റാർ ബറോയുടെ ബറോ സീറ്റമാണ്. 2014 ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തലെ ജനസംഖ്യ 32,469 ആണ്. പട്ടണം ഉൾപ്പെടെ, ഫെയർബാങ്ക്സ നോർത്ത് സ്റ്റാർ ബോറോയിലെ ആകെ ജനസംഖ്യ 99,357 ആണ്. ഇതനുസരിച്ച് ഫെയർബാങ്ക്സ്, ആങ്കറേജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന യു.എസിലെ രണ്ടാമത്തെ മെട്രോപോളിറ്റൻ മേഖലയാണ്. ആങ്കറേജ് നഗരത്തിന് 358 മൈൽ വടക്കായി സ്ഥിതിചെയ്യുന്നു. ഫെയർബാങ്ക് സിറ്റി "The Golden Heart of Alaska" എന്ന പേരിൽ അറിയപ്പെടുന്നു. 1902 ൽ ഇവിടെ സ്വർണ്ണ ശേഖരം കണ്ടുപിടിച്ചു.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 55. 
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 61. 
  3. 3.0 3.1 The boundaries for Alaska legislative districts were based upon 2010 Census data. The districts of Bishop and Wool contain a small portion of city limits which Fairbanks annexed after that census was completed, and which contains zero resident population.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫെയർബാങ്ക്സ്&oldid=2468678" എന്ന താളിൽനിന്നു ശേഖരിച്ചത്