എഗെഗിക്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Egegik
Igyagiiq | |
|---|---|
| Country | United States |
| State | Alaska |
| Borough | Lake and Peninsula |
| Incorporated | 1995[1] |
| സർക്കാർ | |
| • Mayor | Scovi Deigh |
| • State senator | Lyman Hoffman (D) |
| • State rep. | Bryce Edgmon (D) |
| വിസ്തീർണ്ണം | |
• ആകെ | 134 ച മൈ (347 ച.കി.മീ.) |
| • ഭൂമി | 32.8 ച മൈ (84.9 ച.കി.മീ.) |
| • ജലം | 101.2 ച മൈ (262.1 ച.കി.മീ.) |
| ഉയരം | 13 അടി (4 മീ) |
| ജനസംഖ്യ (2007)[2] | |
• ആകെ | 74 |
| സമയമേഖല | UTC-9 (Alaska (AKST)) |
| • Summer (DST) | UTC-8 (AKDT) |
| ZIP code | 99579 |
| Area code | 907 |
| FIPS code | 02-21150 |
ഇഗെഗിക് എന്ന സ്ഥലം (സെൻട്രൽ അലാസ്കൻ യുപിക് ഭാക്ഷയിൽ Igyagiiq ) ലേക്ക് ആൻറ് പെനിൻസുല ബറോയിലുള്ള അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാകുന്നു. അലാസ്ക അർദ്ധ ദ്വീപിലെ ഈ പട്ടണം ഇഗെഗിക് നദിയുടെ അഴിമുഖത്തിൻറ തെക്കെ കരയിലാണ്. മത്സ്യബന്ധനമാണ് ഈ പട്ടണത്തിലെ ആളുകളുടെ പ്രധാന തൊഴിൽ. 2010 ൽ പൂർത്തിയായ ഐക്യനാടുകളുടെ സെൻസസ് അനുസിരിച്ച് ഈ ചെറു പട്ടണത്തിലെ ജനസംഖ്യ കേവലം 109 മാത്രമാണ്
ജ്യോഗ്രഫി
[തിരുത്തുക]ഈ പട്ടണത്തിൻറെ അക്ഷാംശം 58.215N ഉം രേഖാംശം -157.375W ഉം ആകുന്നു.
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ, കണക്കെടുപ്പനുസരിച്ചുള്ള പട്ടണത്തിൻറെ വിസ്തൃതി 134.0 square miles (347 km2), ആണ്. ഇതിൽ 32.8 square miles (85 km2) കരഭാഗവും 101.2 square miles (262 km2) (75.54%) ജലവുമാണ്.
ജനസംഖ്യ തിരിച്ചുള്ള കണക്കുകൾ
[തിരുത്തുക]രണ്ടായിരാമാണ്ടിലെ സെൻസസ് കണ്ക്കുകളനുസരിച്ച് 64 ആളുകളും 44 ഗൃഹസമുച്ഛയങ്ങളുമുണ്ട് ഇവിടെ. ഈ പട്ടണത്തിലെ ജനസാന്ദ്രത ഓരോ സ്കയർ മൈലിനും (1.4/km²) 3.5 പേരാണ്. ജനങ്ങളുടെ വർഗ്ഗം തിരിച്ചുള്ള കണ്ക്കുകളിൽ 18.97 ശതമാനം പേർ വെളുത്ത വർഗ്ഗക്കാരും 57.76% പേർ നേറ്റീവ് ഇന്ത്യൻസും 0.86% ഏഷ്യൻ വംശജരും 22.41 ശതമാനം പേർ രണ്ടോ മൂന്നോ വിഭാഗത്തിൽപ്പെട്ടവരുമാണ്. ജനങ്ങളിൽ 6.90 ശതമാനം പേർ ഹിസ്പാനിക് അല്ലെങ്കില ലാറ്റിൻ വിഭാഗത്തിൽപ്പെട്ടവരാണ്.
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 51.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.