ഉള്ളടക്കത്തിലേക്ക് പോവുക

നുനാം ഇക്വ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nunam Iqua
CountryUnited States
StateAlaska
Census AreaKusilvak Census Area
Incorporated1974[1]
സർക്കാർ
  MayorEdward Abrahamson, Jr.[2]
  State senatorDonald Olson (D)
  State rep.Neal Foster (D)
വിസ്തീർണ്ണം
  ആകെ
18.5  മൈ (48 ച.കി.മീ.)
  ഭൂമി13.2  മൈ (34 ച.കി.മീ.)
  ജലം13.2  മൈ (34 ച.കി.മീ.)
ജനസംഖ്യ
 (2010)
  ആകെ
187
  ജനസാന്ദ്രത10/ച മൈ (3.9/ച.കി.മീ.)
ZIP code
99666
Area code907

ഷെൽഡോൺ പോയിന്റ് എന്നു മുമ്പ് അറിയപ്പെട്ടിരുന്ന നുനാം ഇക്വ, കുസിൽവാക്ക് സെൻസസ് മേഖലയിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 187 ആയിരുന്നു.

അവലംബം

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 141.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 118.
"https://ml.wikipedia.org/w/index.php?title=നുനാം_ഇക്വ,_അലാസ്ക&oldid=2686165" എന്ന താളിൽനിന്ന് ശേഖരിച്ചത്