ഗുസ്താവസ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gustavus, Alaska
Gustavus is located in Alaska
Gustavus
Gustavus
Location in Alaska
Coordinates: 58°24′59″N 135°44′44″W / 58.41639°N 135.74556°W / 58.41639; -135.74556Coordinates: 58°24′59″N 135°44′44″W / 58.41639°N 135.74556°W / 58.41639; -135.74556
CountryUnited States
StateAlaska
Census AreaHoonah-Angoon
Incorporated2004[1]
Government
 • MayorMike Taylor[1]
 • State senatorDennis Egan (D)
 • State rep.Sam Kito III (D)
വിസ്തീർണ്ണം
 • ആകെ56.78 ച മൈ (147.06 കി.മീ.2)
 • ഭൂമി36.39 ച മൈ (94.25 കി.മീ.2)
 • ജലം20.39 ച മൈ (52.80 കി.മീ.2)
ഉയരം
10 അടി (3 മീ)
ജനസംഖ്യ
 • ആകെ442
 • കണക്ക് 
(2016)[4]
428
 • ജനസാന്ദ്രത7.54/ച മൈ (2.91/കി.മീ.2)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99826
Area code(s)907
FIPS code02-30940
GNIS feature ID1403078, 2419393
വെബ്സൈറ്റ്www.gustavus-ak.gov

ഗുസ്താവസ്, ഹൂനാ-അൻഗൂൺ സെൻസസ് മേഖലയിലുൾപ്പെട്ട് യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാകുന്നു. ജനസംഖ്യ 2000 ലെ സെൻസസിൻ പ്രകാരം 442 ആണ്. ഇതൊരു സെക്കന്റ് ക്ലാസ് പട്ടണമാകുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഗുസ്താവസിന്റെ അക്ഷാംശ രേഖാംശങ്ങൾ 58°24′59″N 135°44′44″W / 58.41639°N 135.74556°W / 58.41639; -135.74556 (58.416327, -135.745549).[5]ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ വിസ്തൃതി 38 സ്ക്വയർ മൈലാണ്. സാൽമൺ നദി ഗുസ്താവസ് പട്ടണത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. നദിക്കു കുറുകെ പട്ടണത്തെ ബന്ധിപ്പിച്ചു കൊണ്ട് പാലവും ടാർ റോഡുമുണ്ട്. ഈ റോഡ് ഗ്ലേസിയർ ബേ ദേശീയ പാർക്കിനു സമീപത്തു വരെയുണ്ട്. നദിയിൽ നിന്ന് കോഹോ സാൽമൺ, ഡോളി വാർഡൻ തുടങ്ങിയ ഇനം മീനുകളെ സാധാരണയായി പിടിക്കാറുണ്ട്.

കാലാവസ്ഥ[തിരുത്തുക]

മാരിടൈം സബ് ആർട്ടിക് കാലാവസ്ഥയാണിവിടെ. അന്തരീക്ഷം ഈർപ്പമുള്ളതാണ്.

Climate data for Gustavus
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Record high °F (°C) 54
(12)
57
(14)
60
(16)
70
(21)
80
(27)
88
(31)
87
(31)
87
(31)
75
(24)
65
(18)
58
(14)
52
(11)
88
(31)
Average high °F (°C) 30.4
(−0.9)
35.7
(2.1)
38.7
(3.7)
48
(9)
55.3
(12.9)
60.9
(16.1)
63.4
(17.4)
63
(17)
57
(14)
47.7
(8.7)
38
(3)
33.8
(1.0)
47.7
(8.7)
Average low °F (°C) 19
(−7)
23
(−5)
24.8
(−4.0)
31.4
(−0.3)
37.7
(3.2)
44.1
(6.7)
48.1
(8.9)
47
(8)
41.9
(5.5)
35.6
(2.0)
27.3
(−2.6)
24.3
(−4.3)
33.7
(0.9)
Record low °F (°C) −20
(−29)
−16
(−27)
−13
(−25)
3
(−16)
14
(−10)
25
(−4)
31
(−1)
28
(−2)
22
(−6)
2
(−17)
−15
(−26)
−21
(−29)
−21
(−29)
Average precipitation inches (mm) 4.42
(112)
3.66
(93)
2.93
(74)
2.53
(64)
2.84
(72)
2.55
(65)
3.81
(97)
4.91
(125)
7.21
(183)
8.6
(220)
6.23
(158)
6.03
(153)
55.72
(1,415)
Average snowfall inches (cm) 19.7
(50)
14.6
(37)
12.2
(31)
2.1
(5.3)
0.2
(0.51)
0
(0)
0
(0)
0
(0)
0
(0)
0.8
(2.0)
9.7
(25)
16.7
(42)
76.1
(193)
Average precipitation days 17 16 16 16 17 15 17 18 21 24 20 20 217
Source: [6]
  1. 1.0 1.1 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 69.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 22, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2010 Census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
  6. "GULKANA, AK (503475)". Western Regional Climate Center. ശേഖരിച്ചത് November 19, 2015.
"https://ml.wikipedia.org/w/index.php?title=ഗുസ്താവസ്,_അലാസ്ക&oldid=3063183" എന്ന താളിൽനിന്ന് ശേഖരിച്ചത്