ഗൊലോവിൻ, അലാസ്ക

Coordinates: 64°32′41″N 163°1′39″W / 64.54472°N 163.02750°W / 64.54472; -163.02750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Golovin

Siŋik, Cingik
Golovin is located in Alaska
Golovin
Golovin
Location in Alaska
Coordinates: 64°32′41″N 163°1′39″W / 64.54472°N 163.02750°W / 64.54472; -163.02750
CountryUnited States
StateAlaska
Census AreaNome
IncorporatedMarch 26, 1971[1]
ഭരണസമ്പ്രദായം
 • MayorKathy Fagerstrom[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ4.13 ച മൈ (10.71 ച.കി.മീ.)
 • ഭൂമി4.13 ച മൈ (10.71 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)
ഉയരം
43 അടി (13 മീ)
ജനസംഖ്യ
 (2010)
 • ആകെ156
 • കണക്ക് 
(2018)[4]
161
 • ജനസാന്ദ്രത38.94/ച മൈ (15.03/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Area code907
FIPS code02-29180

ഗൊലോവിൻ, (മുമ്പ് Chinik Siŋik in Iñupiaq, Cingik in സെൻട്രൽ അലാസ്കൻ യുപിക്) നോം സെൻസസ് മേഖലയിൽ സ്ഥിതിചെയ്യുന്ന അലാസ്ക സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ്. 2010 ലെ സെൻസസിൽ ഗൊലോവിൻ പട്ടണത്തിലെ ജനസംഖ് 156 ആയി കണക്കാക്കിയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഗൊലോവിൻ പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 64°32′41″N 163°1′39″W / 64.54472°N 163.02750°W / 64.54472; -163.02750 ആണ്[5]

ഗൊലോവിൻ ഉൾക്കടലിനും ഗൊലോവിൻ കായലിനുമിടയ്ക്കായുള്ള മുന പോലുള്ള ഭാഗമാണ് ഈ പട്ടണം. പടിഞ്ഞാറേ അലാസ്കയിലെ സിവാർഡ് അർദ്ധ ദ്വീപിലാണിതു സ്ഥിത് ചെയ്യുന്നത്. നോം പട്ടണത്തിൽ നിന്നും 105 km (65 mi) കിഴക്കായിട്ടാണിത്. റഷ്യൻ വൈസ് അഡ്മിറലായിരുന്ന വാസിലി മിഖായിലോവിച്ച് ഗൊലോവിൻറെ (1776–1831) അനുസ്മരിക്കുന്നതിനായാണ് പട്ടണത്തിന് ഈ പേരു നൽകിയത്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 3.7 ചതുരശ്ര മൈലാണ് (9.6 ചതുരശ്ര കിലോമീറ്റർ).

അവലംബം[തിരുത്തുക]

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 36. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 66.
  3. "2018 U.S. Gazetteer Files". United States Census Bureau. Retrieved Jul 1, 2019.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഗൊലോവിൻ,_അലാസ്ക&oldid=3465371" എന്ന താളിൽനിന്ന് ശേഖരിച്ചത്