Jump to content

ബെഥേൽ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബെതേൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെഥേൽ, അലാസ്ക

Mamterillermiut

Orutsararmuit
City of Bethel
Aerial view of Bethel on the Kuskokwim River
Aerial view of Bethel on the Kuskokwim River
Location of Bethel within the state of Alaska
Location of Bethel within the state of Alaska
CountryUnited States
StateAlaska
BoroughUnorganized
Census AreaBethel
ANCSA regional corporationCalista
IncorporatedAugust 1957[1]
ഭരണസമ്പ്രദായം
 • MayorRichard Robb[2]
 • ManagerAnn Capela
 • State senatorLyman Hoffman (D)
 • State rep.Bob Herron (D)
വിസ്തീർണ്ണം
 • ആകെ48.7 ച മൈ (126.1 ച.കി.മീ.)
 • ഭൂമി43.2 ച മൈ (111.8 ച.കി.മീ.)
 • ജലം5.5 ച മൈ (14.3 ച.കി.മീ.)
ഉയരം
3 അടി (1 മീ)
ജനസംഖ്യ
 (2010)
 • ആകെ6,080 Ranked 9th
 • ജനസാന്ദ്രത54.4/ച മൈ (21.0/ച.കി.മീ.)
 • Alaska Native
62%
സമയമേഖലUTC-9 (AKST)
 • Summer (DST)UTC-8 (AKDT)
ZIP code
99559
Area code907
FIPS code02-06520
GNIS feature ID1398908
വെബ്സൈറ്റ്www.cityofbethel.org

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ പടിഞ്ഞാറെ തീരത്തുള്ള ഒരു പട്ടണമാണ് ബെഥേൽ (Bethel) . ആങ്കറേജിന് ഏകദേശം 400 മൈൽ പടിഞ്ഞാറു ഭാഗത്തായി. വായുമാർഗ്ഗവും നദീമാർഗ്ഗവും മാത്രമേ ബെതേലിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. കുസ്കോക്വിം നദിയിലെ പ്രധാന തുറമുഖമാണ് ബെതേൽ. യൂക്കോൺ-കുസ്കോക്വിം ഡെൽറ്റയിലെ 56 ഗ്രാമങ്ങളുടെ ഭരണസിരാകേന്ദ്രവും ഗതാഗതകേന്ദ്രവും കൂടിയാണ് ബെഥേൽ പട്ടണം. അലാസ്കയിലെ ഒൻപതാമത്തെ വലിയ പട്ടണമാണ് ബെഥേൽ. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ കണക്കനുസരിച്ച് 6080 ആണ്.

ഭൂമിശാസ്ത്രം

ബഥേൽ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 60°47′32″N 161°45′21″W / 60.79222°N 161.75583°W / 60.79222; -161.75583 [5] യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ, കണക്കുകളനുസരിച്ച് ബെഥേൽ പട്ടണത്തിൻറെ ആകെ വിസ്തൃതി 1.357×109 square feet (126.1 കി.m2), ആണ്. ഇതിൽ 1.203×109 square feet (111.8 കി.m2) കരഭാഗവും ബാക്കി 154,000,000 square feet (14.3 കി.m2), ഭാഗം 11.34%, വെള്ളവുമാണ്.[6]


കാലാവസ്ഥ

[തിരുത്തുക]

ബെഥേൽ പട്ടണത്തിലെ കാലാവസ്ഥ സബ്ആർട്ടിക് (Köppen Dfc) ആണ്.

അവലംബം

[തിരുത്തുക]
Bethel, Alaska പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 49
(9)
51
(11)
53
(12)
63
(17)
80
(27)
90
(32)
86
(30)
87
(31)
76
(24)
65
(18)
60
(16)
49
(9)
90
(32)
ശരാശരി കൂടിയ °F (°C) 12.4
(−10.9)
13.9
(−10.1)
21.8
(−5.7)
33.3
(0.7)
49.4
(9.7)
59.4
(15.2)
63.1
(17.3)
59.7
(15.4)
51.7
(10.9)
35.3
(1.8)
23.1
(−4.9)
15.6
(−9.1)
36.6
(2.6)
പ്രതിദിന മാധ്യം °F (°C) 6.6
(−14.1)
7.6
(−13.6)
14.5
(−9.7)
25.9
(−3.4)
41.3
(5.2)
51.4
(10.8)
56.0
(13.3)
53.5
(11.9)
45.4
(7.4)
30.0
(−1.1)
17.4
(−8.1)
9.4
(−12.6)
29.9
(−1.2)
ശരാശരി താഴ്ന്ന °F (°C) 0.7
(−17.4)
1.3
(−17.1)
7.2
(−13.8)
18.4
(−7.6)
33.1
(0.6)
43.3
(6.3)
48.8
(9.3)
47.5
(8.6)
39.1
(3.9)
24.7
(−4.1)
11.7
(−11.3)
3.2
(−16)
23.3
(−4.8)
താഴ്ന്ന റെക്കോർഡ് °F (°C) −48
(−44)
−40
(−40)
−42
(−41)
−31
(−35)
−5
(−21)
28
(−2)
30
(−1)
28
(−2)
18
(−8)
−6
(−21)
−31
(−35)
−44
(−42)
−48
(−44)
മഴ/മഞ്ഞ് inches (mm) .62
(15.7)
.51
(13)
.67
(17)
.65
(16.5)
.85
(21.6)
1.60
(40.6)
2.03
(51.6)
3.02
(76.7)
2.31
(58.7)
1.43
(36.3)
1.37
(34.8)
1.12
(28.4)
16.18
(411)
മഞ്ഞുവീഴ്ച inches (cm) 5.8
(14.7)
3.8
(9.7)
6.5
(16.5)
4.1
(10.4)
1.7
(4.3)
.1
(0.3)
0
(0)
0
(0)
.3
(0.8)
3.8
(9.7)
8.9
(22.6)
9.5
(24.1)
44.5
(113)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 8.7 5.8 8.6 8.9 11.0 13.2 15.1 18.3 17.2 12.7 11.8 11.0 142.3
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) 7.9 4.8 7.7 6.9 2.3 .1 0 0 .5 5.9 9.1 9.0 54.2
ഉറവിടം: NOAA (normals, 1971−2000),[7] Weather.com (extremes) [8]

അവലംബം

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 32.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 37.
  3. City of Bethel. (2006-10-27). "Bethel City Council Member List." Archived 2014-10-12 at the Wayback Machine. Retrieved on 2007-04-13.
  4. 4.0 4.1 Community Information Summaries: Bethel. Alaska Community Database Online, Alaska Department of Commerce, Community, and Economic Development. Retrieved on 2007-04-13.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  6. "Geographic Identifiers: 2010 Demographic Profile Data (G001): Bethel city, Alaska". U.S. Census Bureau, American Factfinder. Archived from the original on February 12, 2020. Retrieved September 18, 2013.
  7. "Climatology of the United States No. 20 1971−2000: BETHEL AP, AK" (PDF). National Oceanic and Atmospheric Administration. 2004. Archived from the original (PDF) on 2014-08-23. Retrieved 2011-01-18.
  8. "Average Weather for Bethel, AK − Temperature and Precipitation". Weather.com. Archived from the original on 2011-01-05. Retrieved 2010-08-27.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബെഥേൽ,_അലാസ്ക&oldid=4094660" എന്ന താളിൽനിന്ന് ശേഖരിച്ചത്