കോട്സെബ്യൂ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോട്സെബ്യൂ, അലാസ്ക
Qikiqtaġruk
City
Aerial view of Kotzebue
Aerial view of Kotzebue
Motto(s): "Gateway to the Arctic"
Location in Northwest Arctic Borough and the state of Alaska.
Location in Northwest Arctic Borough and the state of Alaska.
Country United States
State Alaska
Borough Northwest Arctic
Incorporated October 14, 1958[1]
Government
 • Mayor Gayle Ralston
 • State senator Donny Olson (D)
 • State rep. Benjamin Nageak (D)
Area
 • Total [.7
 • Land 27.0 ച മൈ (69.9 കി.മീ.2)
 • Water 1.7 ച മൈ (4.3 കി.മീ.2)
Elevation 20 അടി (6 മീ)
Population (2010)
 • Total 3,201
 • Density 110/ച മൈ (43/കി.മീ.2)
  [2]
Time zone UTC-9 (AKST)
 • Summer (DST) UTC-8 (AKDT)
ZIP code 99752
Area code 907
FIPS code 02-41830
GNIS feature ID 1413378
Website City of Kotzebue, Alaska

അലാസ്ക സ്റ്റേറ്റിലെ വടക്കുപടിഞ്ഞാറെ ആർട്ടിക് ബറോയിലുള്ള ഒരു ചെറുപട്ടണമാണ് കോട്സെബ്യൂ. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 3,201 ആണ്. 1897 ൽ ഹിമസാരംഗത്തെ (Reindeer) മേയ്ക്കുന്ന ജോലി നാട്ടുകാരുടെയിടെയിൽ സാധാരണമായിരുന്നു. അലാസ്കയില് caribou എന്നറിയപ്പെടുന്ന വന്യ ഹിമസാരംഗങ്ങൾ സർവ്വസാധാരണമായിരുന്നുവെങ്കിലും മെരുങ്ങിയ വർഗ്ഗത്തെ ഏഷ്യയിൽ നിന്ന് അലാസ്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. 1899 ൽ പട്ടണത്തിൽ ഒരു പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെട്ടു.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 86. 
  2. "2010 City Population and Housing Occupancy Status". U.S. Census Bureau. Archived from the original on July 26, 2011. Retrieved May 14, 2012. 
"https://ml.wikipedia.org/w/index.php?title=കോട്സെബ്യൂ,_അലാസ്ക&oldid=2415576" എന്ന താളിൽനിന്നു ശേഖരിച്ചത്